അട്ടപ്പാടിയിൽ​ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു

അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ല്‍ ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​തി​ന തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു. ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.

പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വി​ടെ ര​ണ്ട് ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​ത്. കോ​ഴി​ക്കോ​ടു​നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ​ന്ന 16 ച​ക്ര​ങ്ങ​ളു​ള്ള വ​ലി​യ ര​ണ്ട് ട്ര​ക്കു​ക​ൾ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു സ​ഞ്ചാ​രം.

Comments: 0

Your email address will not be published. Required fields are marked with *