അതിരപ്പിള്ളിയും തുമ്പൂര്‍മുഴിയും ചൊവ്വാഴ്ച തുറക്കും

അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും തുമ്പൂർമു​ഴി ഉ​ദ്യാ​ന​വും നി​ബ​ന്ധ​ന​ക​ളോ​ടെ സ​ഞ്ചാ​രി​ക​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നം. ആ​ഗ​സ്​​റ്റ്​ പ​ത്ത്​ മു​ത​ലാ​ണ് ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച്‌ തു​ട​ങ്ങു​ക. രാ​വി​ലെ ഒൻപത് മു​ത​ല്‍ വൈ​കീ​ട്ട് നാ​ല് വ​രെ​യാ​ണ് പ്ര​വേ​ശ​നം.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എ​ന്നാ​ല്‍, മേ​ഖ​ല​യി​ലെ ചാ​ര്‍​പ്പ, വാ​ഴ​ച്ചാ​ല്‍, മ​ല​ക്ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ക​ട​ത്തി​വി​ടി​ല്ല. മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ പാ​ര്‍​ക്കു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റോ അ​ത​ത് ദി​വ​സം ന​ട​ത്തി​യ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ബ​ന്ധ​ന.

Comments: 0

Your email address will not be published. Required fields are marked with *