Flash News

‘അനാവശ്യമായി ചേരികൾ സൃഷ്ടിക്കാതിരിക്കുക’; പാലാ ബിഷപ്പിന്റെ പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ വിമർശനവുമായി മുഖ്യമന്ത്രി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആനാവശ്യമായി ചേരിതിരിവുകൾ ഉണ്ടാക്കരുത്. പരാമർശം നടത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് എന്നത് ആദ്യമായാണ് കേൾക്കുന്നത്. ഒരു മതവും ലഹരി മരുന്നിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി.

Comments: 0

Your email address will not be published. Required fields are marked with *