ചിത്രത്തിൽ ദിലീപിനൊപ്പം ഊർവ്വശി, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ കലാഭവൻ ഷാജോൺ, കോട്ടയം നസീർ, നെസ്‌ലിൻ, അരുൺ പുനലൂർ, സ്വാസിക എന്നീ വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിരിയും സെന്റിമെൻസും ഫാമിലി ഇമോഷൻസുമൊക്കെ ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി ഫൺ പക്കാണ് കേശു ഈ വീടിൻ്റെ നാഥൻ.
നാദിർഷായുടെ സംവിധാനത്തിൽ ജനപ്രിയനായകൻ ദിലീപ് നായകനാകുന്ന കേശു ഈ വീടിൻ്റെ നാഥൻ ട്രെയ്‌ലർ റിലീസ് ചെയ്തു. ദിലീപിൻ്റെ ഇതുവരെ കാണാത്ത ലുക്ക് ആൺ ചിത്രത്തിൻ്റെ പ്രധാന ഹൈലൈറ്റ്. ട്രെയ്‌ലർ റിലീസ് ചെയ്ത നിമിഷങ്ങൾകൊണ്ടുതന്നെ വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്.

ചിത്രത്തിൽ ദിലീപിനൊപ്പം ഊർവ്വശി, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ കലാഭവൻ ഷാജോൺ, കോട്ടയം നസീർ, നെസ്‌ലിൻ, അരുൺ പുനലൂർ, സ്വാസിക എന്നീ വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിരിയും സെന്റിമെൻസും ഫാമിലി ഇമോഷൻസുമൊക്കെ ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി ഫൺ പക്കാണ് കേശു ഈ വീടിൻ്റെ നാഥൻ.

സുഹൃത്തുക്കളായ ദിലീപും നാദിർഷയും ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. കൂടാതെ ദിലീപ്- ഉർവശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. ചിത്രത്തിൽ നാദിർഷ തന്നെയാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. സജീവ് പാഴൂരാണ് തിരക്കഥ. ഹോട്സ്റ്റേറ്റിൽ റിലീസ് ചെയ്യുന്ന ചിത്രം ഡിസംബർ 31നാണ് റിലീസ്.

Special Stories News
Special Stories
'അന്താക്ഷരി' ഒ.ടി.ടിയിൽ

‘അന്താക്ഷരി’ ഒ.ടി.ടിയിൽ

മമ്മൂട്ടി ചിത്രത്തിൽ ദിലീഷ് പോത്തനും

മമ്മൂട്ടി ചിത്രത്തിൽ ദിലീഷ് പോത്തനും

'ഭാഷ ഒരു പ്രശ്‌നമല്ല'; നിമിഷ സജയൻ

‘ഭാഷ ഒരു പ്രശ്‌നമല്ല’; നിമിഷ സജയൻ

സാമന്തയെ കുറിച്ച് ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് നാ​ഗാർജ്ജുന

സാമന്തയെ കുറിച്ച് ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് നാ​ഗാർജ്ജുന

മിഷൻ സിയിലെ ട്രക്ക് വീണ്ടും ടിപ്പറായി

മിഷൻ സിയിലെ ട്രക്ക് വീണ്ടും ടിപ്പറായി

രാം ചരണിനൊപ്പം ചുവടുവച്ചു മലയാളി താരം

രാം ചരണിനൊപ്പം ചുവടുവച്ചു മലയാളി താരം

പള്ളീലച്ചനെ ട്രോളി സോഷ്യല്‍ മീഡിയ

പള്ളീലച്ചനെ ട്രോളി സോഷ്യല്‍ മീഡിയ

അന്ന് ജഗതിയോട് ചെയ്തതിന്റെ ഫലം ഇപ്പോൾ കിട്ടി

അന്ന് ജഗതിയോട് ചെയ്തതിന്റെ ഫലം ഇപ്പോൾ കിട്ടി

ആ ഹിറ്റ് താര ജോഡികൾ വീണ്ടും ഒന്നിക്കുന്നു

ആ ഹിറ്റ് താര ജോഡികൾ വീണ്ടും ഒന്നിക്കുന്നു

'ജയ ജയ ജയ ജയ ഹേ' ഫസ്റ്റ് ലുക്ക്

‘ജയ ജയ ജയ ജയ ഹേ’ ഫസ്റ്റ് ലുക്ക്

' വികൃതി' തമിഴിലേക്ക് ; സുരാജിന് പകരം ഈ താരം

‘ വികൃതി’ തമിഴിലേക്ക് ; സുരാജിന് പകരം ഈ താരം

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? വിവാഹമോചന പ്രസ്താവന നീക്കം ചെയ്തു!

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? വിവാഹമോചന പ്രസ്താവന നീക്കം ചെയ്തു!

'ജയ് ഭീമി'ന്റെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്

‘ജയ് ഭീമി’ന്റെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്

നിവിൻ പോളി ചിത്രം 'തുറമുഖം' റിലീസ് മാറ്റി

നിവിൻ പോളി ചിത്രം ‘തുറമുഖം’ റിലീസ് മാറ്റി

'ബ്രോ ഡാഡി'യ്ക്കായി പാടി മോഹൻലാൽ

‘ബ്രോ ഡാഡി’യ്ക്കായി പാടി മോഹൻലാൽ

മേപ്പടിയാന്‍റെ വിജയത്തിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

മേപ്പടിയാന്‍റെ വിജയത്തിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

ഇരുപത്തഞ്ചിന്റെ നിറവിൽ ‘ഇരുവർ’; ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ

നടിയെ ആക്രമിച്ച ദൃശ്യം ബിജു പൗലോസിന്‍റെ കയ്യിലുണ്ടെന്ന് ദിലീപ്

മേപ്പടിയാൻ നാളെ തിയറ്ററുകളിൽ ; ചിത്രം കാണുന്നവർക്ക് സമ്മാനപദ്ധതിയുമായി ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ നാളെ തിയറ്ററുകളിൽ ; ചിത്രം കാണുന്നവർക്ക് സമ്മാനപദ്ധതിയുമായി ഉണ്ണി മുകുന്ദൻ

അർജുൻ കപൂറും മലൈകയും വേർപിരിയുന്നു?

അർജുൻ കപൂറും മലൈകയും വേർപിരിയുന്നു?

News
ചെറിയ തലവേദനക്ക് മരുന്ന് കഴിക്കുന്നവരാണോ..? ഇതൊന്ന് വായിക്കൂ

ചെറിയ തലവേദനക്ക് മരുന്ന് കഴിക്കുന്നവരാണോ..? ഇതൊന്ന് വായിക്കൂ

ചെറിയ തലവേദനയോ പനിയോ വരുമ്പോഴേക്കും മറ്റൊന്നും നോക്കാതെ ​ഗുളിക എടുത്ത് കഴിക്കുന്നവരാണോ നിങ്ങൾ..? ചെറിയ വേദനകൾക്ക് വേദനാസംഹാരി ശീലമാക്കിയവരാണോ? സ്വയം ചികിത്സ നല്ലതല്ലെന്നറിഞ്ഞിട്ടും പലപ്പോഴും ‍ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കുന്നവരാണ് പലരും. കൊവിഡ് വ്യാപനത്തോടെ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ദ്ധിച്ചു.അടുത്തിടെ പുറത്ത് വന്ന് കണക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇത് വലിയ അപകടമാണ്…

നാരങ്ങാവെള്ളം സൂപ്പറാണ്..! അറിയാം ​ഗുണങ്ങൾ

നാരങ്ങാവെള്ളം സൂപ്പറാണ്..! അറിയാം ​ഗുണങ്ങൾ

നല്ല ചൂട് സമയം ഒരു​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നതിനോളം സുഖമുള്ള മറ്റൊന്നുമില്ല. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം.നമ്മുടെ ശരീരത്തിലെ ടോക്സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. ചില്ലറ ​ഗുണങ്ങളല്ല നാരങ്ങാവെള്ളത്തിന് ഉള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം. പ്രായാധിക്യം മൂലമുണ്ടാകുന്ന…

അച്ഛന്റെ കരുതൽ ..! വൈറൽ ചിത്രത്തിന് പിന്നിൽ

അച്ഛന്റെ കരുതൽ ..! വൈറൽ ചിത്രത്തിന് പിന്നിൽ

പെൺമക്കളും അച്ഛനും തമ്മിലുള്ളത് അഭേദ്യമായ സ്നേഹബന്ധമാണ്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ബ്രെയിൻ സർജറി ചെയ്ത് മുടി നീക്കം ചെയ്ത മകൾക്കു വേണ്ടി അതേപോലെ തന്റെ മുടിയും വടിച്ചുനീക്കിയ അച്ഛന്റെ ചിത്രമാണത്. മകളുടെ നെറ്റിയിലേക്ക് തല ചേർത്തുവെച്ച അച്ഛന്റെ ചിത്രം കാണുന്നവരുടെ കണ്ണും മനസും നിറയ്ക്കും. ബ്രെയിൻ സർജറി ചെയ്തതുമൂലം മകളുടെ തലയുടെ ഒരുവശത്തെ…

ജീവിക്കാനുള്ള ആശകൊണ്ട് ചോദിക്കുവാ, മാസ്ക് ഇടാൻ പറ്റുമോ?

ജീവിക്കാനുള്ള ആശകൊണ്ട് ചോദിക്കുവാ, മാസ്ക് ഇടാൻ പറ്റുമോ?

കൊവിഡ് രോഗ ബാധിതയായ അനുഭവം പങ്കുവയ്ക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ ശിൽപ. ബാങ്കിൽ മാസ്ക് പോലും ധരിക്കാതെ എത്തുന്നവരെ കുറിച്ചാണ് തൻറെ ഫേസ്ബുക്ക് കുറിപ്പിലൂടെ ശിൽപ പറയുന്നത്. ‘ഇനിയും ജീവിക്കാൻ വേണ്ടി ഉള്ള ആശ കൊണ്ട് ചോദിക്കുവാ: അതി ധൈര്യശാലികളായ നിങ്ങൾക്ക് വേണ്ടി അല്ലാതെ, ഞങ്ങൾക്ക് വേണ്ടി, ഞങ്ങളെ പോലത്തെ പേടിത്തൊണ്ടർക്ക് വേണ്ടി മാത്രം മാസ്ക് ഇടാൻ…

രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം

രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം

രാജ്യത്തെ ജനങ്ങൾക്ക് റിപ്പബ്ലിക് ദിന സന്ദേശവും ആശംസയും നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനങ്ങളെ ഒറ്റനൂലിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം നിശ്ചയദാർഢ്യത്തോടെ കോവിഡിനെ നേരിട്ടു. മറ്റു രാജ്യങ്ങളും പ്രതിസന്ധിയിൽ സഹായിച്ചു. ജാ​ഗ്രത തുടരണം, ആരോ​ഗ്യ നിർദ്ദേശങ്ങൾ പാലിക്കുന്നതും രാജ്യധർമമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

കേരളത്തെ പ്രശംസിച്ച് ​ഗവർണർ

കേരളത്തെ പ്രശംസിച്ച് ​ഗവർണർ

കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. ഈ ഉത്തമ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

സ്കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാറുമായി ഒല

സ്കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാറുമായി ഒല

ഇലക്ട്രിക്ക് സ്‌കൂട്ടറുകൾക് ശേഷം ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ മറ്റൊരു പ്രധാന ചുവടുവെപ്പുമായി ഒല. ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപഭോതാക്കൾക്ക് വിതരണം ചെയ്തു തുടങ്ങിയ കമ്പനി പുതിയ പ്രഖ്യാപനവുമായി വാർത്തകളിൽ നിറയുകയാണ്. ഒല ഇലക്ട്രിക് കമ്പനി ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് കടക്കുകയാണെന്നു കമ്പനി സി.ഇ.ഓ ഭാവിഷ് അഗർവാൾ നൽകിയ സൂചനയാണ് ഇപ്പോളത്തെ ചർച്ചാ വിഷയം. തന്റെ ഒല…

മുഖ്യമന്ത്രിയെ മാറ്റുമെന്ന് റിപ്പോർട്ട്

മുഖ്യമന്ത്രിയെ മാറ്റുമെന്ന് റിപ്പോർട്ട്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ജനപ്രിയനായ വ്യക്തിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രിയെ മാറ്റുന്നതിനോടൊപ്പം മന്ത്രിസഭാ പുനഃസംഘടനക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കർണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ തോൽവിയുടെ ആഘാതമാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മെയെ മാറ്റാനുള്ള പ്രധാന കാരണവും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഹനഗലിൽ പോലും പാർട്ടിയുടെ പ്രകടനം…

പുതിയ വെളിപ്പെടുത്തലുമായി മെറ്റ

പുതിയ വെളിപ്പെടുത്തലുമായി മെറ്റ

ലോകത്തെ ഏറ്റവും വേഗതയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർ കമ്പ്യൂട്ടർ തങ്ങൾ നിർമ്മിക്കുകയാണെന്ന് ഫേസ്‌ബുക്കിന്റെ മാതൃ കമ്പനി മെറ്റ. മെറ്റാവേഴ്സ് എന്ന തങ്ങളുടെ സ്വപ്ന പദ്ധതിക്ക് അടിത്തറ പാകാൻ പുതിയ സൂപ്പർ കംപ്യൂട്ടറിനാകുമെന്ന് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ വർഷം പകുതിയോടെ നിർമാണം പൂർത്തിയാകുന്ന കമ്പ്യൂട്ടർ ലോകത്തിലെ ഏറ്റവും വേഗതയുള്ളതാകുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഫേസ്ബുക് അറിയിച്ചു. സാധാരണ…

കവിക്ക് മറുപടിക്കവിതയുമായി സിപിഎം നേതാവ്

കവിക്ക് മറുപടിക്കവിതയുമായി സിപിഎം നേതാവ്

കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് മറുപടിക്കവിതയുമായി സിപിഎം നേതാവ് ഷിജുഖാൻ. ‘സ്‌നേഹപൂർവം റഫീക്ക് അഹമ്മദിന്’ എന്ന തലക്കെട്ടിലുള്ള കവിത അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. തണ്ണീർത്തടങ്ങൾ, തെങ്ങിൻ നിരകൾ, കണ്ടൽക്കാട്, ഭഗവതിക്കാവ് എന്നിവയെയൊന്നും തീണ്ടുന്നില്ലെന്നതടക്കം കെ റെയിലിന് അനുകൂലമായ വാദങ്ങളാണ് കവിതയിലുള്ളത്. നേരത്തെ കെ റെയിലിനെതിരെ ‘ഹേ…കേ… എങ്ങോട്ടു…

പേരില്‍ ജാതിവാലുണ്ടെങ്കില്‍ ജോലിയില്ല

പേരില്‍ ജാതിവാലുണ്ടെങ്കില്‍ ജോലിയില്ല

പേരില്‍ ജാതിയുള്ളവര്‍ക്ക് ജോലിയുണ്ടാവില്ലെന്ന പ്രഖ്യാപനവുമായി ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്. പുതിയതായി കമ്പനിയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് ഈ നിയമം ബാധകമാകും. നിലവിലെ ജോലിക്കാര്‍ക്ക് പേരില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള ചെലവ് കമ്പനി വഹിക്കും. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനി സിഇഒ ഡോ. സോഹന്‍ റോയ് ഇക്കാര്യം പറഞ്ഞത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു…

മന്ത്രിയെ പ്രൊഫസറാക്കാന്‍ നൽകേണ്ടത് 10 കോടി രൂപ; കെ സുധാകരന്‍

മന്ത്രിയെ പ്രൊഫസറാക്കാന്‍ നൽകേണ്ടത് 10 കോടി രൂപ; കെ സുധാകരന്‍

ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നൽകാന്‍ കേരളം നൽകേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി സ്വീകരിക്കാനാകുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. മന്ത്രി ആര്‍.ബിന്ദുവിന് പ്രൊഫസര്‍ പദവി നൽകാന്‍ യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ചു. കാലിക്കറ്റ് സര്‍വകലാശാല 2018നുശേഷം വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ഷിപ്പ് നൽകാനുള്ള നടപടി…

പാർട്ടി സമ്മേളനങ്ങൾ നിയന്ത്രണം ബാധകമല്ലേ.......... ..

പാർട്ടി സമ്മേളനങ്ങൾ നിയന്ത്രണം ബാധകമല്ലേ………. ..

സംസ്ഥാനത്ത് ടി.പി.ആർ. നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ അമേരിക്കയിൽ ഉള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് നിയന്ത്രണം കൊണ്ട് വന്നത്. നിയന്ത്രണങ്ങൾ കണ്ടാൽ പ്രഥമ ദൃഷ്ടയാ തോന്നുക തിരുവാതിര നടന്ന ജില്ലകളിലെ നിയന്ത്രണങ്ങൾ തിരുവാതിര നടക്കാനുള്ള ജില്ലയിലെ നിയന്ത്രണങ്ങൾ എന്ന പോലെ തോന്നും. കൊവിഡ് കാലമായിരുന്നിട്ടും ഭരണ സ്തംഭനം ഉണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് നടക്കുകയും തുടർഭരണം കിട്ടുകയും ചെയ്തത്…

കൊവിഡ് വ്യാപനം; കടയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..

കൊവിഡ് വ്യാപനം; കടയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..

കൊവിഡ് മൂന്നാംതരം​ഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ലക്ഷണമില്ലാത്തവരും നേരിയലക്ഷണങ്ങളുള്ളവരുമെല്ലാം രോ​ഗികളാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവിൽ രോ​ഗബാധിതരാകാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലായതിനാൽ പുറത്തിറങ്ങുന്നവരെല്ലാം വലിയ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കടകളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പ്രതിരോധത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു പ്രതിരോധ നടപടിയാണ്…

'അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷം'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

‘അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷം’; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരൻ. കൊവിഡ് വ്യാപനത്തിന് ഇടയായത് സിപിഎം ജില്ലാ സമ്മേളനങ്ങളാണെന്ന് പറഞ്ഞുകൊണ്ട് സുധാകരൻ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. ഇതിനെല്ലാം കാരണക്കാരനായ മുഖ്യമന്ത്രി അമേരിക്കയിലാണ്. അവിടെ സുഖമായിരിക്കുന്നതിൽ സന്തോഷം എന്നും സുധാകരൻ പരിഹസിച്ചു.

വിരോധം വിനയായി: വാക്സിൻ വിരോധിയായ ഗായിക കൊവിഡ് ബാധിച്ച് മരിച്ചു.

വിരോധം വിനയായി: വാക്സിൻ വിരോധിയായ ഗായിക കൊവിഡ് ബാധിച്ച് മരിച്ചു.

പൊതുപരിപാടികളിൽ പങ്കെടുക്കാൻ മനഃപൂർവം കൊവിഡ് വരുത്തിവച്ച ഗായിക രോഗം ബാധിച്ച് മരിച്ചു. ഹന ഹോർകയാണ് മരിച്ചത്. വാക്സിൻ വിരുദ്ധയായ 57 കാരിയായ ഹന അസോണൻസ് ബാൻഡിലെ ഗായികയാണ്. ഇവരുടെ ഭർത്താവും മകനും കഴിഞ്ഞ ഡിസംബറിൽ വാക്സിൻ എടുത്തിരുന്നു. എന്നാൽ ഇവർ വാക്സിൻ എടുക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല വാക്സിൻ എടുക്കുന്നതിനേക്കാൾ നല്ലത് രോഗം ബാധിക്കുന്നതാണ് എന്ന…

എന്റെ പൊന്നേ.!! സ്വർണവിലയിൽ കുതിപ്പ്

എന്റെ പൊന്നേ.!! സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,440 രൂപയാണ്. ഗ്രാമിന് 45 രൂപ കൂടി 4555ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. 440 രൂപയുടെ വർധനവാണ് രണ്ട് ദിവസം…

Fling.com Assessment in 2020

We inhabit an intercourse good generation where a laid-back get together is actually a great solution to show yourself and get a very good time. It has enhanced the popularity of attach web sites eg Fling.com.If making this a fantastic…

Research Paper Topics For College Students – Choose Wisely

When researching for a research paper, there are a number of things to remember. One thing that usually works well when searching for the perfect research paper topics is to think of some interesting topics already thought of. Try writing…

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3848 പേർക്ക് രേ​ഗമുക്തി

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; സ്‌കൂളുകള്‍ അടയ്ക്കും, ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഒന്നുമുതല്‍ ഒന്‍പതാംക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് ഉണ്ടാവുക. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ 13000 കടന്നിരിക്കുകയാണ്. ടിപിആര്‍ 20ന് മുകളിലാണ്. ഈ പശ്ചാത്തലത്തിലാണ്…

റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്, മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിന് അടിസ്ഥാനമായ ഈ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കേസ് ചൊവ്വാഴ്ചയിലേക്കു…

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം; പോരാട്ടം തുടരും: സിസ്റ്റര്‍ അനുപമ

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രതിഷേധം ഉള്‍പ്പെടെ സംഘടപിച്ച സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍. പരാതിക്കാരി ഒഴികെയുള്ള കന്യാസ്ത്രീകളാണ് മാധ്യമങ്ങളെ കണ്ടത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വിശ്വസിക്കാനാവാത്ത വിധിയാണ് കോടതിയുടെ…

ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു….

മെ​ഗാ തിരുവാതിരയ്ക്ക് നിയന്ത്രണം ബാധകമല്ലേ...............

മെ​ഗാ തിരുവാതിരയ്ക്ക് നിയന്ത്രണം ബാധകമല്ലേ……………

പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് , ഇതാണല്ലോ കൊറോണ വന്നപ്പോൾ മുതൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തി. സർക്കാരിന് ആവശ്യമുള്ള തിരഞ്ഞെടുപ്പ് നടത്താം ആൾക്കൂട്ടമാകാം, മറ്റ് എന്തും ചെയ്യാം എന്നാൽ സാധാരണക്കാരുടെ അവസ്ഥയോ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കൊവിഡും, ഒമിക്രോണും സംസ്ഥാനത്ത് വർദ്ധിച്ച് വരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി 10 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് അവലോകന യോ​ഗത്തിൽ…