കോപ്പ അമേരിക്ക; ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. ഗ്രൂപ്പ് എ യിൽ അർജന്റീനയും ഗ്രൂപ്പ് ബി യിൽ ബ്രസീലും ഒന്നാം സ്ഥാനത്തെത്തി. അഞ്ചുടീമുകൾ അണിനിരന്ന രണ്ട് ഗ്രൂപ്പിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലായ് മൂന്നിന് ആരംഭിക്കും.

മത്സരങ്ങൾ:
ജൂലായ് 3 പുലർച്ചേ 2.30 – പെറു vs പാരഗ്വായ്
ജൂലായ് 3 പുലർച്ചേ 5.30 – ബ്രസീൽ vs ചിലി
ജൂലായ് 4 പുലർച്ചേ 3.30 – യുറുഗ്വായ് vs കൊളംബിയ
ജൂലായ് 4 പുലർച്ചേ 6.30 – അർജന്റീന vs ഇക്വഡോർ

Comments: 0

Your email address will not be published. Required fields are marked with *