Flash News

കോഴിക്കോട് വീണ്ടും മാവോയിസ്റ്റുകൾ; പൊലീസും ദ്രുതകർമസേനയും സ്ഥലത്തെത്തി പരിശോധിക്കുന്നു

കോഴിക്കോട് വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കിട്ടപ്പാറ പേരാമ്പ്ര എസ്റ്റേറ്റിലാണ് അഞ്ചം​ഗ മാവോയിസ്റ്റ് സംഘമെത്തിയത്. ആയുധധാരികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് എത്തിയത്. ഇവർ സ്ഥലത്ത് പോസ്റ്ററുകൾ ഒട്ടിച്ചു. പൊലീസും ദ്രുതകർമസേനയും സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *