ഗർഭസ്ഥ ശിശുവിനെ കൊവിഡ് ബാധിച്ചേക്കാം, ഗർഭിണികൾ വാക്സിൻ എടുക്കണം : കേന്ദ്ര സർക്കാർ

ഗർഭിണികൾക്ക് വാക്സിൻ എടുക്കാൻ ഉള്ള മാർഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഗർഭസ്ഥ ശിശുവിനെ കൊവിഡ് ബാധിച്ചേക്കാം.മുൻ കരുതൽ എന്ന നിലയിൽ ഗർഭിണികൾ വാക്സിൻ സ്വീകരിക്കണം എന്നും കേന്ദ്രം വ്യക്തമാക്കി.അതെ സമയം രാജ്യത്ത് ലഭ്യമാകുന്ന വാക്സിനുകൾ സുരക്ഷിതമാണെന്നും കേന്ദ്രം വ്യക്തമാക്കി.എന്നാൽ വാക്സിൻ എടുത്താൽ ചെറിയ പാർശ്വഫലങ്ങൾക്ക് സാധ്യയുണ്ടെന്നും,എന്നാൽ അതിൽ ആശങ്കപെടേണ്ട കാര്യമില്ലെന്നും സർക്കാർ അറിയിച്ചു. .

Comments: 0

Your email address will not be published. Required fields are marked with *