Flash News

ചുരുളിയിലെ തെറിവിളി അതിഭീകരം! സംവിധായകനും ജോജുവിനും നോട്ടീസ്

ചുരുളി സിനിമയിലെ തെറിവിളി അതിഭീകരമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *