തൃശ്ശൂരിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കിൻ തടികള്‍ ഫോറസ്റ്റ് പിടിച്ചെടുത്തു

തൃശ്ശൂരിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കിൻ തടിക്കഷ്ണങ്ങൾ ഫോറസ്റ്റ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഫോറസ്റ്റ് കസ്റ്റഡിയിലെടുത്തു. കൂടുതൽ മരക്കഷ്ണങ്ങൾ സ്ഥലത്തു നിന്ന് വാഹനത്തിൽ കടത്തിയിട്ടുണ്ടെന്നും. ഇവ കണ്ടെത്താൻ ഊർജ്ജിത ശ്രമമാണ് നടക്കുന്നതെന്ന് ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തിലാണ് മരക്കഷ്ണങ്ങൾ പിടികൂടിയത്.

Comments: 0

Your email address will not be published. Required fields are marked with *