‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ നാലാം വാർഷികത്തിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മോഷണത്തെ തുടർന്ന് ഫഹദ് ഫാസിലിനെ തെളിവെടുപ്പിന് കൊണ്ട് പോകുന്ന രം​ഗമാണ് നാല് മിനിറ്റ് ധൈർഘ്യമുള്ള വീഡിയോയിലുള്ളത്.

രംഗം കാണാം https://youtu.be/5n89oP8DXSw

Comments: 0

Your email address will not be published. Required fields are marked with *