നടൻ നസറുദ്ദീൻ ഷായെ ന്യൂമോണിയയെ തുടർന്ന് ആശുത്രിയിൽ പ്രവേശിപ്പിച്ചു

പ്രശസ്ത ബോളിവുഡ് താരം നസറുദ്ദീൻ ഷായെ ന്യൂമോണിയയെ തുടർന്ന് ആശുത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ഖാറിലെ ഹിന്ദുജ ആശുപത്രിയിൽ ആണ് നടനെ പ്രവേശിപ്പിച്ചത്.

ന്യുമോണിയ ബാധിച്ചാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. അദ്ദേഹത്തിൻ്റെ ശ്വാസകോശത്തിൽ ഒരു പാച്ച് കണ്ടെത്തി, നില സ്ഥിരമാണ്, ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നു ഷായുടെ മാനേജർ പറഞ്ഞു

Comments: 0

Your email address will not be published. Required fields are marked with *