നന്ദി പറഞ്ഞ് പുതിയ പൊലീസ് മേധാവി; സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ആയി തിരഞ്ഞെടുത്തത് പിന്നാലെ നന്ദി അറിയിച്ച് അനിൽ കാന്ത്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്നും ബഹ്‌റ മികച്ച ഡിജിപി ആയിരുന്നെന്നും അദ്ദേഹം തുടങ്ങി വെച്ച കാര്യങ്ങൽ ചെയ്ത് തീർക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽകാന്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *