നാടാർ സംവരണം ഇലക്ഷൻ ജയിക്കാനുള്ള ഇടതു സർക്കാരിന്റെ നാടകം : കെ മുരളീധരൻ

എൽ ഡി എഫ് ക്രൈസ്തവ നാടാർ സംവരണം പ്രചാരണ ആയുധമാക്കിയത് വോട്ട് നേടാൻ മാത്രം ആണെന്ന് കെ മുരളീധരൻ. ഇലക്ഷൻ ജയിക്കാൻ വേണ്ടിയുള്ള വെറും നാടകം മാത്രമായിരുന്നു അത്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണം എന്നും കെ മുരളീധരൻ വ്യക്തമാക്കി. അതെ സമയം തെരഞ്ഞെടുപ്പിൽ നാടാർ സമുദായത്തിന്റെ വോട്ട് ലഭിക്കാഞ്ഞത് യു .ഡി.എഫ് സർക്കാരിന് തിരിച്ചടി ആയതായും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *