Flash News

നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ൻ​ഡ​യെ​ന്ന് വി.​ഡി സ​തീ​ശ​ൻ

നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ൻ​ഡ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ക്രി​സ്ത്യ​ൻ, മു‌​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളെ അ​ക​റ്റു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. വി​വാ​ദ വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും പി​ൻ​മാ​റ​ണം. ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​രു​ത്. കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മാ​ണ് ചി​ല​രു​ടെ ശ്ര​മ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *