നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6729 കേസുകള്‍; മാസ്ക് ധരിക്കാത്തത് 15847 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6729 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1295 പേരാണ്. 3936 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15847 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 371, 43, 219
തിരുവനന്തപുരം റൂറല്‍ – 3887, 98, 271
കൊല്ലം സിറ്റി – 1045, 32, 131
കൊല്ലം റൂറല്‍ – 92, 92, 311
പത്തനംതിട്ട – 64, 58, 173
ആലപ്പുഴ – 47, 19, 174
കോട്ടയം – 190, 176, 450
ഇടുക്കി – 98, 10, 33
എറണാകുളം സിറ്റി – 136, 67, 54
എറണാകുളം റൂറല്‍ – 122, 20, 213
തൃശൂര്‍ സിറ്റി – 20, 20, 115
തൃശൂര്‍ റൂറല്‍ – 55, 58, 256
പാലക്കാട് – 82, 111, 307
മലപ്പുറം – 97, 86, 227
കോഴിക്കോട് സിറ്റി – 16, 16, 12
കോഴിക്കോട് റൂറല്‍ – 98, 134, 7
വയനാട് – 67, 0, 126
കണ്ണൂര്‍ സിറ്റി – 66, 66, 311
കണ്ണൂര്‍ റൂറല്‍ – 62, 62, 301
കാസര്‍ഗോഡ് – 114, 127, 245

Comments: 0

Your email address will not be published. Required fields are marked with *