Flash News

പരിശീലകനെ പു​റ​ത്താ​ക്കി ബാ​ഴ്സ​ലോ​ണ

മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും റൊ​ണാ​ൾ​ഡ് കോ​മാ​നെ പു​റ​ത്താ​ക്കി എ​ഫ്സി ബാ​ഴ്സ​ലോ​ണ. റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ​ലോ​ണ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​വാ​ൻ ലാ​പോ​ർ​ട്ട​യാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. എ​ഫ്സി ബാ​ഴ്സ​ലോ​ണ ക്ല​ബി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഫ​ഷ​ണ​ൽ ക​രി​യ​റി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്യു​ന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *