Flash News

പള്ളിയിൽ സ്ഫോടനം

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. റമദാനിലെ അവസാന വെള്ളിയാഴ്ചയായതുകൊണ്ട് ധാരാളം ആളുകള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *