Flash News

പി.കെ നവാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: എം.കെ മുനീര്‍

പി.കെ നവാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.കെ മുനീര്‍. ലക്ഷ്യം എംഎസ്എഫ് പ്രസിഡന്റല്ല, മുസ്‍ലിം ലീഗാണ്. കേസില്‍ രാഷ്ട്രീയം മാത്രമെന്നും മുനീര്‍ പറഞ്ഞു. പൊലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിട്ട് മുന്നോട്ടുപോകും. രാഷ്ട്രീയമായി ശരിയല്ലാത്ത പരാമര്‍ശം നടത്തിയെന്ന വിഷയം മാത്രമേ കേസിലുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *