Flash News

ഫോൺ നമ്പർ കൊടുക്കേണ്ട..അതൊക്കെ വല്യ റിസ്കാണെന്ന് മുകേഷ്; ചിരിയുണർത്തി വീഡിയോ

ഹെലന്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ വൈറലാകുന്നു. നടന്‍ മുകേഷാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ടി.വിയുടെ റിമോട്ട് കാണാതെ മക്കളോട് ചോദിക്കുമ്പോള്‍ ‘മക്കളെ ഇതുവരെ കിട്ടിയിട്ടില്ല, തപ്പിക്കൊണ്ടിരിക്കുവാണെന്നാണ് ഡയറക്ടര്‍ പറഞ്ഞത്,’ എന്നാണ് മറുപടി ലഭിക്കുന്നത്.എന്നാല്‍ താന്‍ തന്നെ അഭിനേതാക്കളെ കണ്ടെത്തുമെന്ന് മുകേഷ് പറയുന്നു. അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കാനൊരുങ്ങുകയും, എന്നാല്‍ പെട്ടന്ന് തന്നെ ‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാ’, ഇ മെയില്‍ ഐ.ഡി കൊടുത്താല്‍ മതിയെന്നും മുകേഷ് പറയുന്നു.

വീഡിയോ കാണാം

https://www.facebook.com/100002814608455/videos/590692068677154/

Comments: 0

Your email address will not be published. Required fields are marked with *