Flash News

ബാഡ്മിന്റണിൽ പ്രമോദ് ഭ​ഗത്തിന് സ്വർണം; പാരാലിമ്പിക്സിൽ നാല് സ്വർണവുമായി ഇന്ത്യ

പാരാലിമ്പിക്സ് ബാഡ്മിന്റണിൽ പ്രമോദ് ഭ​ഗത്തിന് സ്വർണം. ഫൈനലിൽ ബ്രിട്ടീഷ് താരത്തെയാണ് തോൽപ്പിച്ചത് ഭ​ഗത്ത് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ ടോക്കിയോ പാരാലിമ്പിക്‌സിലെ മെഡൽ നേട്ടം 16 ആയി, നാലാം സ്വർണം ആണ് ഭ​ഗത്ത് ഇന്ത്യക്ക് ആയി ഇന്ന് നേടിയത്. ഇന്ത്യ 2 സ്വർണം ആണ് ഷൂട്ടിങിൽ ഇത് വരെ നേടിയത്. ഇതോടെ 16 മെഡലുകളുമായി ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആണ് ടോക്കിയോയിൽ നടത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *