Flash News

ബ്രി​ഗേഡിയർ ലിഡ്ഡറിന് വിട, ആദരമർപ്പിച്ച് രാജ്യം

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ ബ്രി​ഗേഡിയർ എൽഎസ് ലിഡ്ഡറിന് ആദരമർപ്പിച്ച് രാജ്യം. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് സംസ്കാര ചടങ്ങുകൾ നടക്കുന്ന ഡൽഹി ബ്രാർ ശ്മശാനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്ന് സേനാമേധാവിമാരും അന്ത്യാഞ്ജലി അർപ്പിച്ചു. ഡൽഹി ബ്രാർ ശ്മശാനത്തിലാണ് ലിഡ്ഡറിന്റെ സംസ്കാരം.

ദേ​ശീ​യ സു​ര​ക്ഷാ​ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍, ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ എം.​എം. ന​ര​വ​നെ, നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്മി​റ​ല്‍ ആ​ര്‍.​ഹ​രി​കു​മാ​ര്‍, വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ര്‍​ചീ​ഫ് മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍. ചൗ​ധ​രി, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യ​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

Comments: 0

Your email address will not be published. Required fields are marked with *