Flash News

മ​ട്ട​ന്നൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

 

മ​ട്ട​ന്നൂ​ർ ക​ള​റോ​ഡി​ൽ നി​ർ​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചാ​വ​ശേ​രി സ്വ​ദേ​ശി ഷ​ജി​ത്താ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. പെ​ട്രോ​ൾ പ​മ്പ് നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Comments: 0

Your email address will not be published. Required fields are marked with *