റിയല്‍മിയുടെ 5 ജി സ്മാര്‍ട്ട് ഫോണുകള്‍ നാളെ വിപണിയിലെത്തും

2018ല്‍ ആരംഭിച്ച ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാഡ്‌ജറ്റ് കമ്പനിയാണ് റിയല്‍മി. വളരെ ചെറിയ നിരക്കിൽ മികച്ച ക്വാളിറ്റി ഗാഡ്‌ജറ്റുകള്‍ നിർമ്മിക്കുന്ന റിയൽമി നാളെ (ജൂൺ 24) മുതൽ 5ജി സ്മാർട്ട്ഫോണുകൾ വിപണിയില്‍ എത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

റിയല്‍മി നാർസോ 30 5ജി ഫോണുകൾക്ക് പുറമെ നാർസോ 30 4ജിയും ഈ മാസം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഗെയിമുകള്‍ക്ക് വളരെ അനിയോജ്യമായ ഡിമെൻസിറ്റി 700 പ്രോസസ്സറുകൾ ആണ് നാർസോ 5ജിക്ക് നൽകിയിട്ടുള്ളത്. കൂടാതെ 6.5 FHD പ്ലസ് ഡിസ്പ്ലേയും ഫോണിനുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്ട്രോജ്, ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം, ഫിംഗർ പ്രിന്റ് സെൻസറുകള്‍, മൂന്നു കാർഡുകൾക്കുള്ള സ്ലോട്ടുകള്‍ എന്നിവ നാർസോ 30 5ജിയുടെ പ്രത്യേകതകളാണ്. മാത്രമല്ല 48 മെഗാപിക്സലിന്റെ ട്രിപ്പിള്‍ ക്യാമറ ഫോണിന്റെ ഫോട്ടോ ക്ലാരിറ്റിയെ വർദ്ധിപ്പിക്കും. 5000mah ന്റെ ബാറ്ററിയും ഫോണിന് നൽകിയിട്ടുണ്ട്. 15,000 രൂപയ്ക്ക് താഴെയാകും ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

I’m a

But, employing a bibliography lets you organize the affordable-papers.net different info and study on different aspects of the topic you researched.

person who would never compromise with the caliber of service and I will always seek a greater quality service .

Comments: 0

Your email address will not be published. Required fields are marked with *