Flash News

വമ്പൻ ജയം; ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ർ 12ൽ

ടി20 ലോകകപ്പ് സൂ​പ്പ​ർ 12 ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി ബം​ഗ്ലാ​ദേ​ശ്. പാ​പ്പു​വ ന്യൂ ​ഗി​നി​യ​യെ 84 റ​ൺ​സി​നു തോ​ൽ​പ്പി​ച്ചാണ് ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ർ 12ൽ എത്തിയത്. സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ ഏ​ഴി​ന് 181. പാ​പ്പു​വ ന്യൂ ​ഗി​നി​യ- 19.3 ഓ​വ​റി​ൽ 97നു ​പു​റ​ത്ത്. ര​ണ്ടാം ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ ബം​ഗ്ലാ​ദേ​ശ് ഒ​ന്നാ​മ​ത്തെ​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദു​ള്ള (28 പ​ന്തി​ൽ 50), ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ(46) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പാ​പ്പു​വ ന്യൂ ​ഗി​നി​യ തു​ട​ക്കം ത​ന്നെ ത​ക​ർ​ന്ന​ടി​ഞ്ഞു. ഒ​രു​ഘ​ട്ട​ത്തി​ൽ ഏ​ഴി​ന് 29 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ടീം. ​വി​ക്ക​റ്റ് കീ​പ്പ​ർ കി​പ്‌​ലി​ൻ ഡോ​റി​ഗ​യു​ടെ ബാ​റ്റിം​ഗാ​ണ് വ​ൻ​ത​ക​ർ​ച്ച​യി​ൽ നി​ന്ന് ടീ​മി​നെ ക​ര​ക​യ​റ്റി​യ​ത്. 34 പ​ന്തി​ൽ 46 റ​ൺ​സു​മാ​യി ഡോ​റി​ഗ പു​റ​ത്താ​കാ​തെ നി​ന്നു. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ നാ​ല് വി​ക്ക​റ്റ് നേ​ടി.

Comments: 0

Your email address will not be published. Required fields are marked with *