Flash News

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4ന് തുറക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4 മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി. തുറക്കുന്നത് ബിരുദ, ബിരുദാനന്തര അവസാന വർഷ ക്ലാസുകളാണ്. ഒരു ഡോസ് വാക്സിനെടുത്ത വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശിക്കാം. അധ്യാപകരും നിർബന്ധമായി വാക്സിനെടുക്കണം. വാക്സിനേഷനിൽ അധ്യാപകർക്ക് മുൻ​ഗണന നൽകും.

Comments: 0

Your email address will not be published. Required fields are marked with *