ഹെലികോ​പ്റ്റ​ർ അ​പ​ക​ടം: വ​രു​ൺ സിം​ഗി​നെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റും

ത​മി​ഴ്നാ​ട്ടി​ലെ കൂ​നു​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ബം​ഗ​ളൂ​രു​വി​ലെ എ​യ​ർ​ഫോ​ഴ്‌​സ് ക​മാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ൺ സിം​ഗി​നെ മാ​റ്റു​മെ​ന്നാ​ണ് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വ​രു​ൺ വെന്‍റിലേറ്ററിലാണ്.

Comments: 0

Your email address will not be published. Required fields are marked with *