Flash News

മൊഫിയയുടെ സഹപാഠികളായ 17 വിദ്യാർഥികൾ കസ്റ്റഡിയിൽ

മൊഫിയയുടെ സഹപാഠികളായ 17 വിദ്യാർഥികൾ കസ്റ്റഡിയിൽ. സിഐയ്ക്കെതിരെ എസ്പിക്ക് പരാതി നൽകാനെത്തിയപ്പോഴായിരുന്നു നടപടി

അകാരണമായിട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *