Flash News
Archive

Month: September 2021

ബോളിവുഡ് നടിയും തട്ടിപ്പിന് ഇരയൊ?മോണ്‍സന്റെ കയ്യില്‍ കരീന കപൂറിന്റെ കാർ 

മോണ്‍സന്റെ തട്ടിപ്പിൽ ഇരയായി ബോളിവുഡ് നടി കരിനാകപൂറും. മോണ്‍സന്റെ കൈകളില്‍ ബോളിവുഡ് നടി കരീനാകപൂറിന്റെ ഉടമസ്ഥതിയിലുള്ള ആഡംബരകാറും കണ്ടെത്തി. പോലീസ് സ്റ്റേഷന്‍ വളപ്പിൽ ഈ കാറിനൊപ്പം 21 ഓളം മറ്റ് ആഢംബരകാറുകളും ഒരു ഒബി വാനും കിടന്ന് നശിക്കുന്നു. എം.എച്ച്.രണ്ട് വൈ 4595 നമ്പരിലുള്ള മഹാരാഷ്ട്രാ രജിസ്‌ട്രേഷന്‍ പോഷോ കാറാണ് ഇപ്പോള്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍…

ഇ.വിയിലേക്ക് ചുവട് വച്ച് ആഡംബര വാഹനങ്ങളുടെ രാജാവ് ‘റോള്‍സ് റോയ്‌സ്’

റോള്‍സ് റോയ്സ് അവരുടെ ആദ്യ ഇലക്ട്രിക് വാഹനമായ സ്‌പെക്ടര്‍ അവതരിപ്പിച്ചു. വൈദ്യുതി വാഹനങ്ങളിലേക്കുള്ള ആഡംബര കാർ നിര്‍മാതാക്കളുടെ ഔദ്യോഗിക ചുവടുവെപ്പാണിത്. റോള്‍സ് റോയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ടോര്‍സ്റ്റന്‍ മ്യുള്ളെര്‍ ഒറ്റെവോസ് ആണ് സ്‌പെക്ടറിന്റെ ആദ്യ ചിത്രം പങ്കുവച്ചത്. മറ്റു വാഹന ബ്രാന്‍ഡുകളെ അപേക്ഷിച്ച് വൈദ്യുത പവര്‍ട്രെയ്ന്‍ ഏറ്റവും ഇണങ്ങുക റോള്‍സ് റോയ്‌സ് കാറുകള്‍ക്കാണ്. നിശബ്ദവും…

കാൻസർ സാധ്യത കുറയ്ക്കും;അറിഞ്ഞിരിക്കാം കൂൺ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

നാട്ടിൻ പുറങ്ങളിലൊക്കെ സാധാരണയായി കാണുന്ന ഒന്നാണ് കൂൺ. ഇത് കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മാസം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് സസ്യാഹാരത്തിൽ കഴിക്കാവുന്ന മികച്ച ബദലാണ് കൂൺ. കഴിക്കാനുള്ള രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്. പ്രോട്ടീൻ, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും…

‘വെരിക്കോസ് വെയിന്‍’ നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിന്‍. ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള ഞരമ്പുകള്‍ വീര്‍ത്ത്, തടിച്ച്‌ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ‘വെരിക്കോസ് വെയിന്‍’. കാലുകളിലാണ് വെരിക്കോസ് വെയ്ന്‍ അഥവാ സിരാവീക്കം കൂടുതലായി കാണപ്പെടുന്നത്. അധിക നേരം നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ കാലിന് കൊടുക്കുന്നത് കൊണ്ടാണ് പലപ്പോഴും വെരിക്കോസ് വെയിന്‍ ഉണ്ടാകുന്നത്. കാലുകളിലെ നിറവ്യത്യാസം.കണങ്കാലിലുണ്ടാകുന്ന കറുപ്പ് സിരകള്‍ ഉയര്‍ന്നു…

23-ാം വയസില്‍ മോഹന്‍ലാലിന്റെ ഭാര്യയായി; ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി മീര വാസുദേവ്

സിനിമാ പ്രേക്ഷകരുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയ നടിയാണ് മീര വാസുദേവ്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രമാണ് മീര വാസുദേവിനെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട നടിയാക്കിയത്. മോഹന്‍ലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവന്‍ കേരളത്തില്‍ വലിയ തരംഗമാവുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം മീര പല ഭാഷകളിലേക്കും അഭിനയിച്ചിരുന്നു. പിന്നീട് തിരിച്ച്‌ വന്ന് സീരിയലില്‍…

ഐപിഎൽ; സൺറൈസേഴ്‌സിനെതിരേ ചെന്നൈയ്ക്ക് 135 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈക്ക് 135 റൺസ് വിജയലക്ഷ്യം. സൺറൈസേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. ആദ്യ ഓവറുകളിൽ തന്നെ മികച്ച ബൗളിങ് കാഴ്ചവെച്ച ചെന്നൈ സൺറൈസേഴ്‌സിനെ ഒരിക്കൽ പോലും ആധിപത്യം പുലർത്താൻ അനുവദിച്ചില്ല. സൺറൈസേഴ്‌സിന് വേണ്ടി വൃദ്ധിമാൻ സാഹയ്‌ക്കൊപ്പം ജേസൺ റോയിയാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. എന്നാൽ വെറും രണ്ട് റൺസ്…

കോടീശ്വരന്മാരുടെ ഒരു ദിവസത്തെ വരുമാനം എത്രയെന്ന് അറിയാമോ; അറിയാം ബിസിനസ് ലോകത്തെ അറിയാക്കഥകൾ!

ബിസിനസ് ലോകത്ത് നിരന്തരം ചർച്ചയാകാറുള്ള വിഷയമാണ് കോടീശ്വരന്‍മാരുടെ ആസ്തിയും ആസ്തിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും. ഒരുകൂട്ടം ബിസിനസുകരെ സംബന്ധിച്ചു ഇത്തരം വാര്‍ത്തകള്‍ പ്രചോദനമാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്ന സാധാരണക്കാരന് എന്നും കൗതുകവും അതിലേറെ അത്ഭുതവുമായിരിക്കും ഈ കോടീശ്വരമാരുടെ ഒരു ദിവസത്തെ വരുമാനം എത്രയായിരിക്കും എന്നറിയാൻ. തുടര്‍ച്ചയായി 10-ാം തവണയും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന…

മോൻസൺ കേസ്; ചാനൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കും

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പ്രതിനിധികൾ പങ്കെടുക്കേണ്ടെന്ന നിലപാട് മാറ്റം വരുത്തി കോൺഗ്രസ്. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്താക്കൾക്ക് കോൺഗ്രസ് അനുമതി നൽകി. കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചാനൽ ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തത്. ഇതാണ് കോൺഗ്രസ് പിന്നീട് പിൻവലിച്ചത്. മോൻസൺ മാവുങ്കൽ വിവാദത്തിൽ കെ…

കണ്ണുകളുടെ ആരോഗ്യത്തിന് ശീലമാക്കാം സംരക്ഷിക്കാൻ വെണ്ടയ്ക്ക!

നമ്മുടെ അടുക്കളകളിൽ സുലഭമായി കാണുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പോഷക ഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് ഇത്. വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. കൂടാതെ, ഈ പച്ചക്കറിയിൽ ഉയർന്ന തോതിൽ നാരുകളും അടങ്ങിയിരിക്കുന്നു.കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും മികച്ച പച്ചക്കറിയാണ്…

പൃഥ്വിക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കി സുപ്രിയ

പൃഥ്വിക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കി സുപ്രി   മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന് ഒരു കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് നൽകി ഞെട്ടിച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ. താരത്തിന് ഏറ്റവും പ്രിയം ആഡംബര വാഹനങ്ങളോടാണ് എന്ന് അറിയാവുന്നതുകൊണ്ടാകും ഭാര്യ അത്തരത്തില്‍ ഒരു സമ്മാനം പ്രിയതമന് നല്‍കിയത്.   മിനി കൂപ്പറിന്റെ പുതിയ എഡിഷനാണ് പൃഥ്വിരാജിന് സമ്മാനമായി…

ഭാര്യ എന്ന നിലയില്‍ ബഹുമാനം കിട്ടിയില്ല; ഞങ്ങള്‍ വലിയ ഈശ്വര വിശ്വാസികളായിരുന്നു; വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മംമ്ത

മലയാളികളുടെ പ്രിയ അഭിനേത്രികളിൽ ഒരാളാണ് മംമ്ത മോഹന്‍ദാസ്. നായികയായും ഗായികയായും തിളങ്ങിയ താരം തന്റെ വിവാഹമോചനത്തെക്കുറിച്ചു പങ്കുവച്ച വാക്കുകള്‍ ഇപ്പോൾ ശ്രദ്ധനേടുകയാണ്. 2011ല്‍ ആണ് മംമ്തയുടെ വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഒരു വർഷം പിന്നിടുമ്പോള്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ് മംമ്ത…

ആരോഗ്യ ഗുണങ്ങളിൽ മുൻപൻ; അറിയാം’മത്തി’ എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങള്‍

പൊണ്ണത്തടി പലപ്പോഴും പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. പൊണ്ണത്തടി പല വഴികളും തേടി നടക്കുന്നവരാണ് പലരും. എന്നാല്‍ അത്തരക്കാര്‍ക്ക് ഇനി ധൈര്യമായി മത്തി കഴിച്ച്‌ തുടങ്ങാം. വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ പൊണ്ണത്തടിയില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങും.മാത്രമല്ല മത്തി സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും മത്തി സഹായിക്കുന്നുണ്ട്. അത്…

പിങ്ക് ബോൾ ടെസ്റ്റ്; ഇന്ത്യക്ക് മികച്ച തുടക്കം

ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ മികച്ച തുടക്കം നേടി ഇന്ത്യൻ വനിതകൾ. തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യ സ്‌മൃതി മന്ഥാന – ഷഫാലി വർമ ഓപ്പണിങ് സഖ്യത്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച തുടക്കം നേടിയത്. ആദ്യ ദിനം മഴ മൂലം 44 ഓവറുകൾ മാത്രമാണ് കളി നടന്നത്. ഒന്നാം ദിനം…

രൂപീന്ദറിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി പ്രതിരോധതാരവും വിരമിക്കുന്നു

രൂപീന്ദർ പാൽ സിങ്ങിന് പിന്നാലെ ഇന്ത്യൻ ഹോക്കി ടീമിൻ്റെ പ്രതിരോധ താരം ബീരേന്ദ്ര ലാക്രയും വിരമിക്കൽ പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ ലാക്ര ഇന്ത്യയുടെ മുൻ വൈസ് ക്യാപ്റ്റൻ കൂടിയാണ്. 2007-ൽ ഇന്ത്യൻ ഹോക്കി ജൂനിയർ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ലാക്ര പിന്നീട് ഇന്ത്യൻ സീനിയർ ടീമിൽ ഇടം…

എന്നെന്നും ചെറുപ്പം നില നിര്‍ത്താം; അറിയാം അത്ഭുത ഗുണങ്ങളുള്ള ബ്ലൂ ടീ മാജിക്!

നമ്മുടെ ദൈനംദിന ജീവിതത്തിലെ പതിവ് ശീലങ്ങളായിരിക്കും ചായ, കാപ്പി പോലുള്ള പാനീയങ്ങൾ. എന്നാല്‍ ചില പ്രത്യേക തരം ചായകള്‍ക്ക് ആരോഗ്യ, സൗന്ദര്യ ഗുണങ്ങളുമുണ്ട്. പൊതുവേ ഗ്രീന്‍ ടീയാണ് ഇത്തരം ഗുണങ്ങള്‍ക്ക് മുന്നിലെങ്കിലും ഇപ്പോള്‍ പൊതുവേ പ്രചാരത്തിലായി വരുന്ന മറ്റൊരു ചായയാണ് ബ്ലൂ ടീ. പേരു സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ നീല നിറത്തിലെ ചായ. ബട്ടര്‍പീ ഐ…

പോക്‌സോ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച ഇരമംഗലം സ്വദേശി ഷിഞ്ചുവിനാണ് കഠിനതടവ് വിധിച്ചത്. കൊയിലാണ്ടി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി നില്‍ ടി.പി ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2018ലായിരുന്നു ആണ് സംഭവം. വയനാട്ടില്‍…

‘വിയോജിക്കേണ്ടത് ഇങ്ങനെയല്ല’; വീടാക്രമിക്കപ്പെട്ടത് നാണക്കേടെന്ന് തരൂര്‍

കോൺഗ്രസ് പാർട്ടി പ്രവർത്തനത്തിൽ നേതൃത്വത്തിനെ വിമർശിച്ചതിന് പിന്നാലെ കപിൽ സിബലിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് തരൂർ ട്വിറ്ററിൽ പ്രതികരിച്ചു. കപിൽ സിബൽ ഒരു യഥാർഥ കോൺഗ്രസുകാരനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനുവേണ്ടി നിരവധി കേസുകൾ കോടതികളിൽ വാദിച്ചയാളാണ് സിബൽ. ജനാധിപത്യ പാർട്ടിയെന്ന നിലയ്ക്ക് അദ്ദേഹം പറയുന്നത് എന്താണെന്ന്…

മോൻസന്‍ മാവുങ്കലിന്റെ കൈവശം കരീന കപൂറിന്റെ ആഡംബര കാറും

മോൻസന്‍ മാവുങ്കലിന്റെ കൈവശം ബോളിവുഡ് താരം കരീന കപൂറിന്റെ പേരിൽ റജിസ്റ്റർ ചെയ്ത ആഡംബര കാറും. ശ്രീവല്‍സം ഗ്രൂപ്പുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ പിടിച്ചെടുത്ത 21 കാറുകളില്‍ ഒന്നാണിത്. ഒരു വര്‍ഷത്തിലേറെയായി ചേര്‍ത്തല പൊലീസ് സ്റ്റേഷനിലാണ് പോര്‍ഷെ കാര്‍ കിടക്കുന്നത്. റജിസ്ട്രേഷന്‍ മോന്‍സന്റെ പേരിലേക്ക് ഇതുവരെ മാറ്റിയിട്ടുമില്ല.

രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ!

രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ നിന്ന്. കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകിയതിന് ശേഷം ബൂസ്റ്റർ ഡോസിനുള്ള തീരുമാനമെടുക്കും. കൊവാക്‌സിന് ലോക ആരോഗ്യ സംഘടനയുടെ…

വിനു മങ്കാദ് ട്രോഫി; കേരളത്തിന് ജയം

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് ആവേശ ജയം. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ബംഗാളിനെ ഒരു വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. 120 റൺസ് എന്ന ചെറിയ സ്കോറിലേക്ക് ബാറ്റേന്തിയ കേരളം 43.5 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഒരു ഘട്ടത്തിൽ ആറു വിക്കറ്റിന് 71 റൺസ് എന്ന നിലയിലേക്ക് വീണ കേരളത്തെ പ്രീതിഷ്-ഗൗതം…

സിആർപിഎഫ് സംഘത്തിന് നേരെ നക്സൽ ആക്രമണം

ഛത്തീസ്ഗഡിൽ സിആർപിഎഫ് സംഘത്തിന് നേരെ നക്സൽ ആക്രമണം. ഐഇഡികൾ പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബിജാപൂർ ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം. സിആർപിഎഫ് 170 ബറ്റാലിയന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മുർക്കിനാർ- ചിന്നെക്കഡെപൽ വനമേഖലയ്‌ക്കിടയിലെ സിആർപിഎഫ് ക്യാമ്പിന് സമീപമാണ് അക്രമികൾ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചത്. പട്രോളിംഗിനിടെ ഇത് പൊട്ടിത്തെറിയ്‌ക്കുകയായിരുന്നു. രണ്ട് സേനാ അംഗങ്ങൾക്കും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ…

ഗാന്ധിജയന്തി ദിനത്തിൽ ബിജെപി ത്രിവർണ്ണ യാത്ര നടത്തും

ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ത്രിവർണ്ണ യാത്ര നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് ജില്ലയിൽ യാത്ര നയിച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പാലക്കാട് ശബരി ആശ്രമത്തിൽ നിന്നും ആരംഭിക്കുന്ന ത്രിവർണ്ണ യാത്ര അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് സമീപം സമാപിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി…

ആസ്തി അഞ്ച് ലക്ഷം കോടി; ഏഷ്യയിലെ സമ്പന്നനായ രണ്ടാമത്തെ വ്യക്തിയായി ഇന്ത്യൻ വ്യവസായി

അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായി പത്താമത്തെ വർഷവും ഒന്നാംസ്ഥാനം നിലനിർത്തി. രാജ്യത്തെ 1000ത്തിലധികംപേർ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിയതായി ഐഐഎഫ്എൽ വെൽത്ത്-ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000…

എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം ഒഴിവാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

പല കാരണങ്ങൾ കൊണ്ടും എല്ലുകളുടെ ബലം കുറയുന്നത് അല്ലെങ്കിൽ ബലക്ഷയം വരുന്നത് പതിവാണ്. അതു പോലെ പ്രായം കൂടുമ്പോള്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.നമ്മുടെ എല്ലുകള്‍ എന്നു പറയുന്നത് നിര്‍ജീവമായ ഒന്നല്ല. ഇതിലേയ്ക്കും രക്തവും മറ്റു പോഷകങ്ങളും വരുന്നുണ്ട്. ഇതു പോലെ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ നശിച്ച് പുതിയത് വരുന്നതു പോലെ എല്ലുകളിലും…

കേരള കോൺ​ഗ്രസി(എം)നെ എഴുതി തള്ളാനാകില്ല: സഹായദാസ് നാടാർ

കേരള കോൺ​ഗ്രസി (എം)നെ മാറ്റി നിർത്തി ഒരു മുന്നണിയ്ക്കും മുന്നോട്ട് പോകാനാകില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി കേരള കോൺ​ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് നാടർ അറിയിച്ചു. വർഷങ്ങളായി യുഡിഎഫിന്റെ കൈവശമിരുന്ന സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമായത് അതിനുള്ള തെളിവ് കൂടിയാണ്. ഭരണം നഷ്ടമായതോടെ ചെയർമാൻ സോളമൻ അലക്സ് ചെയർമാൻ സ്ഥാനവും…