Flash News
Archive

Day: November 3, 2021

കേരളത്തിലെ നിർത്താതെയുള്ള മഴയ്ക്ക് കാരണം “ബട്ടർഫ്‌ളൈ എഫക്ട്”

കേരളത്തിലെ നിർത്താതെയുള്ള മഴയ്ക്ക് കാരണം “ബട്ടർഫ്‌ളൈ എഫക്ട്”എന്ന് ​ഗവേഷകർ. ഇന്ത്യൻ നോർവീജിയൻ ശാസ്ത്രജ്ഞർ നേച്ചർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇവിടുത്തെ മഴയ്ക്ക് പിന്നിലെ കാരണമായി പ്രതിപാദിക്കുന്നത് ബട്ടർഫ്‌ളൈ എഫക്ട് എന്ന പ്രതിഭാസത്തെയാണ്. ഈ പഠനത്തിൽ ഇവിടെയുള്ള അതിശക്തമായ മഴയും ആർട്ടിക്കിലെ മഞ്ഞ് ദ്രുതഗതിയിലുള്ള ഉരുകുന്നതും തമ്മിൽ ബന്ധമുണ്ടെന്നും പറയുന്നു. ഇന്ത്യയിൽ നിന്ന് 9000 കിലോമീറ്റർ…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തി

മുല്ലപ്പെരിയാർ അണിക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്,മൂന്ന്,നാല് ഷട്ടറുകൾ 65 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളിൽ 5 എണ്ണം ഇന്നലെ അടച്ചിരുന്നു. മുല്ലപ്പെരിയാർ ഡാമിൽ 8 മണി മുതൽ…

സ്വര്‍ണക്കടത്തു കേസ്; സ്വപ്ന സുരേഷ് ഇന്നു ജയില്‍മോചിതയായേക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് ജയിൽ മോചനം. എൻ.ഐ.എ കേസിൽ സ്വപ്നയടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷത്തിന്‍റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. നേരത്തെ കസ്റ്റംസ് , ഇഡി കേസുകളില്‍ സ്വപ്നയ്ക്ക്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത 

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യുന മർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി…