Flash News
Archive

Day: November 8, 2021

ടി-20 ലോകകപ്പ്; നമീബിയക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 9 വിക്കറ്റിനാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയയെ കീഴടക്കിയത്. നമീബിയ മുന്നോട്ടുവച്ച 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ടി-20 ലോകകപ്പ് ക്യാമ്പയിൻ ജയത്തോടെ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. ടി-20 ക്യാപ്റ്റനായി…

എംജി സർവകലാശാലയ്ക്ക് മുന്നിലെ ഗവേഷകയുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് വിസി

എംജി സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥിനിയെ വൈസ് ചാൻസിലർ. ചർച്ചയ്ക്ക് വിളിച്ചു. വിസിയുടെ നേതൃത്വത്തിലാവും ചർച്ച നടക്കുക. ചർച്ചയ്ക്കായി ഗവേഷക എത്തിയിട്ടുണ്ട്. നിയമസഭയിലടക്കം വിഷയം ചർച്ചയായ സാഹചര്യത്തിൽ അടിയന്തിര പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ ചർച്ചയ്ക്ക് വിളിച്ചത്. നേരത്തെ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം എടുത്ത തീരുമാനങ്ങൾ ഉത്തരവായി…