Flash News
Archive

Day: November 10, 2021

‘കോണ്‍ഗ്രസില്‍ ഭിന്നത;’ജോജു ജോര്‍ജ് വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി നേതാക്കള്‍

ജോജു ജോര്‍ജ് വിഷയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരരീതിയില്‍ നേതാക്കന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ജോജുവിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിലുള്ള സിനിമ ചിത്രീകരണങ്ങളില്‍ ഇടപെടുമെന്നും യൂത്ത് കോണ്‍ഗ്രസ് ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് മറ്റു നേതാക്കളുടേത്. ജോജുവിനെതിരെയുള്ള പ്രതിഷേധം ചിത്രീകരണം അടക്കമുള്ള വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് കെ സുധാകരന്‍ അടക്കമുള്ളവരുടെ അഭിപ്രായം. ജോജുവിന്റെ ഭാഗത്ത്…

ലിറ്ററിന് 26.68 കിലോമീറ്റർ; അടിമുടി മാറ്റവുമായി പുതിയ സെലേറിയോ

ഇന്ധനവില കുതിച്ചുയരുന്ന കാലത്ത് ഇതാ, ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജുള്ള പുതിയ സെലേറിയോയുമായി മാരുതി. ലിറ്ററിന് ശരാശരി 20 കിലോമീറ്റർ ഇന്ധനക്ഷമത കിട്ടുന്ന എൻട്രി ലെവിൽ ഹാച്ച്ബാക്കുകൾക്ക് ഇടയിലേക്കാണ് മൈലേജിന്റെ ബലവുമായി, സെലേറിയോ മുഖം മിനുക്കിയെത്തുന്നത്. 11000 രൂപ ടോക്കൺ നൽകി കാറിന്റെ ബുക്കിങ് മാരുതി നേരത്തെ ആരംഭിച്ചിരുന്നു. 4.99 ലക്ഷം രൂപ മുതൽ 6.94…