Flash News
Archive

Day: November 21, 2021

മൂന്നാം ട്വന്റി 20 യിലും ന്യൂസീലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ 73 ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 17.2 ഓവറിൽ 111 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ടീം ഇന്ത്യയുടെ മുഴുവൻ സമയ…

ഹലാൽ വിവാദം ചർച്ച അർഹിക്കുന്നില്ല: എസ്എസ്എഫ്

ഹലാൽ വിവാദം ചർച്ച അർഹിക്കുന്നതോ സംവാദങ്ങൾക്ക് വിധേയമാകേണ്ടതോ അല്ലെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി. ജീവൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കരുത്തില്ലാത്തതുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങളുയർത്തി ചില കേന്ദ്രങ്ങൾ രംഗത്തുവരുന്നതെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. വൈവിധ്യങ്ങൾ ഉൾകൊണ്ട്, മതചര്യകൾ അനുഷ്ഠിച്ചുപോകാൻ കഴിയുന്ന ഒരു സാമൂഹിക ഘടനയാണ് നമ്മുടെ നാടിന്റേത്. സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്ന ഈ മതസൗഹാർദത്തിന്റെ…

ദത്ത് വിവാദം; കുഞ്ഞിനെ തിരിച്ചെത്തിച്ചു

അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ചു. ആന്ധ്രയിൽ നിന്നാണ് കുട്ടിയെ കൊണ്ടുവന്നത്. ശിശു സംരക്ഷണ ഓഫീസർ നിശ്ചയിക്കുന്നയാൾ കുട്ടിയെ സംരക്ഷിക്കും. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഹലാല്‍ വിവാദം; പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ

ഹലാല്‍ വിവാദത്തില്‍ ബിജെപി നിലപാട് തള്ളി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് പിൻവലിച്ച് പാര്‍ട്ടി വക്താവ് സന്ദീപ് വാര്യർ. ‘പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവസാനമിട്ട്, രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 15 പുതുമുഖങ്ങളുൾപ്പെടെ 30 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

അഞ്ച് കോടിയുടെ പൂജാ ബംബർ; ഭാഗ്യശാലി കൂത്താട്ടുകുളത്ത്?

സംസ്ഥാന സർക്കാരിന്റെ അഞ്ച് കോടിയുടെ പൂജാ ബമ്പര്‍ ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്. സിയാന്റെസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിൽ നിന്നും യാക്കോബ് എന്ന കച്ചവടക്കാരൻ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ബാറ്റ്‌സ്‌മാന്‍റെ ഷോട്ട് തലയിൽ കൊണ്ട് വിന്‍ഡീസ് താരത്തിന് പരിക്ക്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിനിടെ തലയിൽ പന്തുകൊണ്ട് വെസ്റ്റിൻഡീസിന്റെ അരങ്ങേറ്റ താരം ജെറെമി സോളോസാനോയ്ക്ക് പരിക്ക്. ശ്രീലങ്കൻ ഇന്നിങ്സിന്റെ 24-ാം ഓവറിലാണ് സംഭവം. ലങ്കൻ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; സമരം ശക്തമാക്കാനൊരുങ്ങി കോൺ​ഗ്രസ്

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. പുതിയ ഡാമെന്ന ആവശ്യം ഉന്നയിച്ച് ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ദർശനത്തിനെത്തിയത് ഏഴായിരത്തിലധികം പേർ

മഴമാറിനിന്നതും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനും പിന്നാലെ ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കുന്നതുവരെ 7250 അയ്യപ്പൻമാരാണ് ദർശനം നടത്തിയത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

യുവാവ് ജീവനോടെ ഏഴ് മണിക്കൂർ മോര്‍ച്ചറിയിലെ ഫ്രീസറില്‍; ഡോക്ടർമാർക്കെതിരെ കേസ്

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവാവിന് ഏഴ് മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ ശ്രീകേഷ് കുമാർ എന്നയാളാണ് ഏഴുമണിക്കൂറിന് ശേഷം കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ജെഫ്​ ആൽഡ്രിസ്​ ഐസിസി സിഇഒ

ഐസിസി സിഇഒയായി ജെഫ്​ ആൽഡ്രിസിനെ തെരഞ്ഞെടുത്തു. എട്ടുമാസക്കാലത്തോളം ഇടക്കാല സിഇഒയായിരുന്ന ആൽഡ്രിസിനെ ഇപ്പോഴാണ്​ ഐസിസി സ്ഥിരം മേധാവിയായി നിയമിക്കുന്നത്​. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

‘സന്ദീപ് വാര്യര്‍ക്ക് മറുപടിയില്ല’; കെ സുരേന്ദ്രന്‍

ഹലാല്‍ വിവാദത്തില്‍ ബിജെപി നിലപാട് തള്ളിയ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്ദീപ് വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ‘കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. ഇത് യാദൃശ്ചികമല്ല. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മിഠായിയിലും ച്യൂയിംഗത്തിലും ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്ന് പിടികൂടി

കേരളത്തിലും തമിഴ്നാട്ടിലും വൻ ലഹരിവേട്ടയുമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലിൽ നിന്ന് ആംഫിറ്റാമിനും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

കേരളത്തിന് 3465.82 കോടി രൂപ; നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ അനുവദിച്ച കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF  

കെ റെയിൽ കേരളത്തിന് ആവശ്യമില്ല; പദ്ധതിയെ എതിർക്കുമെന്ന് കെ സുരേന്ദ്രൻ

കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിൽ എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ…

ബസ് ചാർജ് വർധന; വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആൻറണി രാജു

ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും മറ്റ് കാര്യങ്ങളിൽ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു.   വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.. https://bit.ly/3kJHKeF

മീടു ആരോപണത്തെ തുടർന്ന് അപ്രത്യക്ഷയായ താരം ബെയ്ജിം​ഗിൽ; വീഡിയോ പുറത്ത്

ഉന്നതനെതിരെ മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കാണാതായ ചൈനീസ് ടെന്നീസ് താരം ബെയ്ജിങിൽ ഉണ്ടെന്ന് റിപ്പോർട്ട്. ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ പെം​ഗ് അ​തി​ഥി​യാ​യി എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പരിപാടിയുടെ വീ​ഡി​യോ പു​റ​ത്തു​വന്നു. വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.. https://bit.ly/3kJHKeF

ഐഎൻഎസ് വിശാഖപട്ടണം പ്രതിരോധമന്ത്രി നാടിന് സമർപ്പിച്ചു

നാവിക സേനയുടെ പ്രോജക്ട് 15 ബിയിലെ ആദ്യ കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം പ്രതിരോധമന്ത്രി നാടിന് സമർപ്പിച്ചു. മുംബൈ നാവികസേനാ ഡോക്‌യാര്‍ഡില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ ഇതിനെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചത്.     വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.. https://bit.ly/3kJHKeF

പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്

പൃഥ്വിരാജ് സുകുമാരന് പിന്നാലെ നടനും സഹോദരനുമായ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്. ചാനൽ അഭിമുഖത്തിലാണ് താന്‍ ഒരു സിനിമ ഉടനെ തന്നെ സംവിധാനം ചെയ്യുമെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. സിനിമയുടെ സ്‌ക്രിപ്റ്റ് ഏകദേശം പൂര്‍ത്തിയായെന്നും ഇനി അതില്‍ കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത് പുലര്‍വേളയില്‍ പറഞ്ഞു.അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താന്‍ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത്…

കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദുചെയ്തത്. ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

ക്രിസ്മസ് പുതുവത്സര ബംമ്പർ പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 12 കോടി

സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ബംമ്പർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഗതാഗത മന്ത്രി അഡ്വ .ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്. കഴിഞ്ഞ തവണ ക്രിസ്മസ്‌നവവത്സര ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ്…

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര നേടാൻ ഇന്ത്യ ഇന്നിറങ്ങും

ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടി20 പരമ്പര തൂത്തുവാരാനാണ് ഈഡൻ ഗാർഡനില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. ജയ്‌പൂരിലും റാഞ്ചിയിലും ജയിച്ച് ട്രോഫി സ്വന്തമാക്കിയതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പ്. കെ എൽ രാഹുലിനോ സൂര്യകുമാർ…

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10.സെ.മീ തുറന്നിട്ടുണ്ട്. അതേസമയം നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2400.08 അടിയാണ്. ചെറുതോണി അണക്കെട്ടിൽ നിന്നും സെക്കൻഡിൽ എൺപതിനായിരം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്….