Flash News
Archive

Day: November 24, 2021

കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ അടുത്ത ക്യാപ്റ്റനായേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ഓസ്‌ട്രേലിയയുടെ അടുത്ത ക്യാപ്റ്റനായി പേസര്‍ പാറ്റ് കമ്മിന്‍സിനെ തെരെഞ്ഞെടുത്തേക്കും. സെലക്ടര്‍മാരായ ജോര്‍ജ് ബെയ്ലി, ടോണി ഡോഡ്മെയ്ഡ്, ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റി കമ്മിന്‍സുമായി അഭിമുഖം നടത്തിയിരുന്നു. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്തിനേയും പരിഗണിക്കും. ആഷസ് പരമ്പരയില്‍ കമ്മിന്‍സ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസ്റ്റ് ബൗളര്‍ ഓസ്ട്രേലിയയുടെ…

ശ്രീനഗറില്‍ ടി.ആര്‍.എഫ്. കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

തീവ്രവാദ സംഘടനയായ ടി.ആർ.ഫിന്റെ മുതിർന്ന കമ്മാൻഡർ ഉൾപ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ശ്രീനഗറിൽ രണ്ട് അധ്യാപകരുടെ കൊലപാതകത്തിൽ ഉൾപ്പടെ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗർ പോലീസ് അറിയിച്ചു. ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടൽ നടന്നത്. ടി.ആർ.ഫിന്റെ കമ്മാൻഡറായ മെഹ്രാനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കഴിഞ്ഞ ഒക്ടോബർ ഏഴിന് സ്കൂൾ പ്രിൻസിപ്പലായിരുന്ന സുപിന്ദർ കൗറിനെയും അധ്യാപകനായ ദീപക് ചന്ദിനെയും…

ബംഗ്ലാദേശ് ടി20 ടീം നായകന്‍ മെഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ബംഗ്ലാദേശ് ടി20 ടീം നായകന്‍ മെഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബംഗ്ലാദേശിനായി 50 ടെസ്റ്റുകളില്‍ കളിച്ച മെഹമ്മദുള്ള 2914 റണ്‍സും 43 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും തുടര്‍ന്നും കളിക്കുമെന്നും 35കാരനായ മെഹമ്മദുള്ള ട്വീറ്റില്‍ പറഞ്ഞു. ‘ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും മാന്‍ ഓഫ്…

ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയിൽ. എസ്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണു കഴിയുന്നത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

കാ​ല​ഹ​ര​ണ​പ്പെ​ട്ട 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നംകാ​ല​ഹ​ര​ണ​പ്പെ​ട്ട 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നംതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കാ​ല​ഹ​ര​ണ​പ്പെ​ട്ട 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച കേ​ര​ള നി​യ​മ​പ​രി​ഷ്ക​ര​ണ​ക​മ്മീ​ഷ​ന്‍റെ 15-ാമ​ത് റി​പ്പോ​ർ​ട്ട് ഭേ​ദ​ഗ​തി​ക​ളോ​ടെ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വി​താം​കൂ​ർ, തി​രു-​കൊ​ച്ചി, മ​ല​ബാ​ർ, കൊ​ച്ചി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​യി​രു​ന്ന 37 നി​യ​മ​ങ്ങ​ളും 181 നി​യ​മ​ഭേ​ദ​ഗ​തി​ക​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ചൂ​ണ്ടിക്കാ​ട്ടി​യി​രു​ന്ന​ത്….

‘ഒരു വില്ലേജിൽ ഒരു വ്യവസായം’ പദ്ധതിക്ക് തുടക്കം; ബാങ്കുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് പി.രാജീവ്

അതിവേഗമുള്ള കേരളത്തിൻ്റെ വ്യവസായ വളർച്ച ലക്ഷ്യമാക്കി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന ‘ഒരു വില്ലേജിൽ ഒരു വ്യവസായം’ എന്ന പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ളാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. സംരംഭകർക്ക് സഹായകരമായ നിലപാട് ബാങ്കുകൾ സ്വീകരിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ചുരുങ്ങിയത്…

ആന്ധ്രാ പ്രളയത്തില്‍ മരണം 59 ആയി

ആന്ധ്രാ പ്രളയത്തില്‍ മരണം 59 ആയി. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു. മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

സുബ്രമണ്യം സ്വാമി തൃണമൂലിലേക്ക്?

ബിജെപി നേതാവ് സുബ്രമണ്യം സ്വാമി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സ്വാമി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാവുന്നത്. തൃണമൂലിലേക്ക് ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം അനുകൂലമായി പ്രതികരിച്ച സ്വാമി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തൃണമൂലില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുമെന്ന് പ്രഖ്യാപിച്ച അമിത് ഷായ്ക്കായിരിക്കും പുതിയ നീക്കങ്ങള്‍…

അനുപമയ്ക്ക് ‍കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കെ കെ രമ

അനുപമയ്ക്ക് ‍കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കെ കെ രമ. പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിമിഷമാണിതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഒരമ്മയുടെ സഹനസമരം വിജയം കണ്ടതിന്‍റെ ദിവസമാണിന്ന്. ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. മാധ്യമങ്ങളുടെ ഇടപെടലും അനുപമയുടെ നിശ്ചയദാര്‍ഡ്യവും എല്ലാം കുട്ടിയെ തിരികെ കിട്ടുന്നത് എളുപ്പമാക്കി. സിഡബ്ല്യുസിക്ക് എതിരായ റിപ്പോര്‍ട്ട് വളരെ ഗുരുതരമാണ്. ഡിഎന്‍എ റിസള്‍ട്ട് വന്നതോടെ കാര്യങ്ങള്‍ക്ക്…

‘ഞങ്ങളുടെ ജീവിതം ഇങ്ങനെയല്ല’: ‘ചുരുളി’ സിനിമയ്ക്കെതിരെ ചുരുളിക്കാർ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‌ചുരുളി സിനിമക്കെതിരെ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകാനൊരുങ്ങി ഇടുക്കി ജില്ലയിലെ ചുരുളി നിവാസികൾ. സിനിമയിൽ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കർഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരു മദ്യശാല പോലും ഇല്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം…

മോഫിയയുടെ ആത്മഹത്യ; ഡിഐജിയുടെ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം

ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഎ സുധീറിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള സിഐ ഇന്നും സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയതിനെ തുടർന്ന് രാവിലെ മുതൽ അൻവർ സാദത്ത് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

​ഗർഭിണികൾക്ക് കോഫി കുടിക്കാമോ? പഠനം പറയുന്നത് ഇങ്ങനെ

ഗർഭിണികൾ കോഫി കുടിക്കരുത് എന്നാണ് പൊതുവിൽ വിദ​ഗ്ധർ പറയാറുള്ളത്. എന്നാൽ പുതിയ പഠനങ്ങളനുസരിച്ച് ​ഗർഭിണികൾ ചെറിയ അളവിൽ കോഫി കുടിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭകാലത്തിന്‍റെ 10 മുതല്‍ 13 ആഴ്ച കാലയളവില്‍ കഴിക്കുന്ന കഫൈനടങ്ങിയ കാപ്പി, ചായ, സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ അളവ്…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സ്വര്‍ണ വില സംസ്ഥാനത്ത് പവന് 36,000 രൂപയിലും താഴെയെത്തി. ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,470 രൂപയാണ് വില. രണ്ട് ദിവസം കൊണ്ട് പവന് 800 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില കുത്തനെ ഇടിഞ്ഞു. ട്രോയ് ഔൺസിന് 1,792.94 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. ഇന്നലെ…

ദത്ത് വിവാദം; മുഖ്യമന്ത്രിയടക്കം അറിഞ്ഞു നടത്തിയ മനുഷ്യക്കടത്ത്: പ്രതിപക്ഷ നേതാവ്

അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം മുഖ്യമന്ത്രി അടക്കം അറിഞ്ഞു നടത്തിയ മനുഷ്യക്കടത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ദത്ത് നൽകിയത്. ശിശുക്ഷേമ സമിതിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എല്ലാം കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ആന്ധ്രാ ദമ്പതികൾക്ക് നീതി നിഷേധിച്ചത് ഞാനല്ല: അനുപമ

ദത്ത് വിവാദത്തിൽ ആന്ധ്രാ ദമ്പതികൾക്ക് നീതി നിഷേധിച്ചു എന്ന വാദം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കുഞ്ഞിൻ്റെ അമ്മ അനുപമ. ദമ്പതികൾക്ക് നീതി നിഷേധിച്ചത് താനല്ലെന്ന് അനുപമ വ്യക്തമാക്കി. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

തിരിച്ചടികൾക്ക് ശേഷം ഓഹരി സൂചികകൾ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 63 പോയിന്റ് ഉയർന്ന് 58,727ലും നിഫ്റ്റി 31 പോയിന്റ് നേട്ടത്തിൽ 17,534ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, എൻടിപിസി, സൺ ഫാർമ, കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടം അല്‍ഹിലാലിന്

സൗദി ക്ലബ്ബ് അല്‍ഹിലാലിന് എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടം. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ദക്ഷിണ കൊറിയൻ ക്ലബ്ബ് പൊഹാങ് സ്‌റ്റീലേഴ്സിനെ 2-0ന് തോല്‍പിച്ചാണ് അല്‍ഹിലാല്‍ ചാമ്പ്യന്മാരായത്. ദോസരിയും മരേഗയും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മോഫിയയുടെ ആത്മഹത്യ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. കോതമംഗലത്തെ ബന്ധു വീട്ടിൽ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകൾ അടച്ചു

ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചു. 5 ഷട്ടറുകളാണ് നിലവിൽ അണക്കെട്ടിൽ തുറന്നിരിക്കുന്നത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മോഫിയയുടെ ആത്മഹത്യ; പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട് ഉടൻ

ആലുവയിലെ മോഫിയ പര്‍വീണിന്‍റെ മരണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്.പിക്ക് കൈമാറിയേക്കും. വിഷയത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

റൊണാൾഡോ തിളങ്ങി; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍

യുവേഫാ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ വിജയം നേടിയതോടെയാണ് യുണൈറ്റഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. വിയ്യാ റയലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

വിവാഹം കഴിഞ്ഞ് മാസങ്ങൾ; ഇതുവരെ സെക്‌സിന് സാധിച്ചിട്ടില്ല?.. പരിഹാരം മാർ​ഗം ഇതാ

ഇന്നും പല പ്രായത്തിലുളളവർ വിവാഹ ജീവിത്തിലേക്ക് കടക്കുമ്പോൾ സെക്‌സിനെക്കുറിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളില്‍ ചില സ്ത്രീകള്‍ക്ക് ലൈംഗിക വേഴ്ചസമയത്ത് വേദന അനുഭവപ്പെടാം. ഇതിന് ഡിസ്പറൂണിയ എന്ന് പറയും. ഇതിന് കാരണങ്ങള്‍ പലതാണ്. യോനിയില്‍ മുറുക്കം കൂടുന്നതും വേണ്ടത്ര ലൂബ്രിക്കേഷന്‍ ഇല്ലാതിരിക്കുന്നതുമാണ് പ്രധാന കാരണം. പുരുഷന് ലൈംഗിക ഉദ്ധാരണം എന്നതുപോലെ സ്ത്രീക്ക്…