Archive

Month: December 2021

അതിർത്തിയിൽ സൈനികർക്ക് പകരം റോബോട്ട്

  അതിര്‍ത്തികളില്‍ സായുധ റോബോട്ടുകളെ വിന്യസിച്ച് ചൈന. സൈനീകര്‍ക്ക് പകരം യന്ത്രത്തോക്ക് ഉപയോഗിക്കാന്‍ കഴിയുന്ന റോബോട്ടുകളെ ഉണ്ടാക്കാനൊരുങ്ങി ചൈന. അതീവ ദുര്‍ഘടവുമായ ഹിമാലയം പോലുള്ള പ്രദേശങ്ങളിലെ കഠിനമായ തണുപ്പ് അതിജീവിക്കാൻ സൈനികർക്ക് സാധിക്കില്ലെന്ന് മനസിലാക്കിയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ചൈനയെത്തിയത്. ടിബറ്റന്‍ അതിര്‍ത്തികളിലും ഇന്ത്യന്‍ അതിര്‍ത്തികളിലുമാണ്‌ സായുധ റോബോട്ടുകളെ വിന്യസിക്കുന്നത്തിനു ചൈന മുന്‍കൈയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

ഒമിക്രോൺ വ്യാപനം; 8 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെ 14 നഗരങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയക്കുകയായിരുന്നു. ഇതിൽ അടിയന്തര നടപടികൾ കൈക്കൊള്ളാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ജനവാസം അധികമുള്ള വലിയ നഗരങ്ങളിലും പരിസരപ്രദേശത്തുമാണ് ഒമിക്രോൺ കേസുകൾ പെട്ടന്ന് വർധിക്കുന്നത്. മരണനിരക്ക് ഉയരാതെ ശ്രദ്ധിക്കാനും കുറയ്ക്കാനും എത്രയും പെട്ടന്ന്…

കേരളാ സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വന്നു

  കേരളാ സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വന്നു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്‍റുകൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം വെബ്സൈറ്റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കായിക ഇനമായ ഷൂട്ടിംഗില്‍ താല്‍പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വൈദഗ്ദ്ധ്യം തെളിയിക്കുന്നവരെ യഥാസമയം കണ്ടെത്തി പരിശീലനം നല്‍കാനും പൊതുജനങ്ങളില്‍…

കെ റെയില്‍; മുഖ്യമന്ത്രി വര്‍ഗീയത പ്രചരിപ്പിക്കുന്നു: വി.എം സുധീരന്‍

ഡി.പി.ആർ പോലുമില്ലാതെ കെ.റെയിലുമായി മുന്നോട്ട് പോവുന്നതിൽ ഒരു ന്യായീകരണവും കണ്ടെത്താൻ കഴിയാത്ത മുഖ്യമന്ത്രി സമരത്തെ പ്രതിരോധിക്കാനായി വർഗീയത പ്രചരിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പണ്ട് ബ്രിട്ടീഷ് കാലത്തായിരുന്നു സമരക്കാരെ കോൺഗ്രസുകാരനെന്നും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഭൂപരിധി ചട്ട ലംഘനം; പിവി അൻവർ എംഎൽഎക്ക് നോട്ടീസ്

  ചട്ടം ലംഘിച്ച് അധികഭൂമി കൈവശം വച്ചെന്ന പരാതിയിൽ പിവി അൻവർ എംഎൽഎയോട് രേഖകളുമായി ഹാജരാകാൻ ഡെപ്യുട്ടി കളക്ടറുടെ നോട്ടീസ്. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ എൽഎ ഡെപ്യുട്ടി കളക്ടറുടെ ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. പിവി അൻവർ എംഎൽഎയുടെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയിൽ നടപടി ഉടൻ പൂർത്തിയാക്കണമെന്ന്…

പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജ് അടക്കം 5 പുതുമുഖങ്ങൾ

പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനം അവസാനിച്ചു. കെപി ഉദയഭാനു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തുടരും. വീണ ജോർജ് അടക്കം അഞ്ച് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ. മുൻ കോൺ​ഗ്രസ് നേതാവ് പിലിപ്പോസ് തോമസും ജില്ലാ കമ്മിറ്റി പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. പിബി സതീഷ് കുമാർ. എസ് മനോജ്, ലസിത നായർ എന്നിവരും ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

സ്വർണ വ്യാപാരിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി കേശവൻ, ഭാര്യ സെൽവം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മകളാണ് മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

653 ഒമിക്രോണ്‍ കേസുകള്‍; രാജ്യത്തെ പുതിയ കൊവിഡ് കണക്കുകൾ ഇങ്ങനെ

ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 653 ഒമിക്രോണ്‍ കേസുകളാണ്. ഇതിൽ 186 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഐഎസ്എല്ലിൽ ഹൈദരാബാദ് – ഒഡീഷ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം ജി എം സി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം. കളിച്ച 7 മത്സരങ്ങളിൽ നിന്നും മൂന്ന് ജയങ്ങൾ വീതം ഇരു ടീമുകൾക്കും ഉണ്ട്. നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബെച്ചെയുടെ ഗോളടി മികവിന്റെ കരുത്തിൽ ഹൈദരാബാദ് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌…

കോഴിക്കോട് തീപിടുത്തം; ചെരുപ്പ് കമ്പനി കത്തിനശിച്ചു

കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ വൻ തീപിടുത്തം. ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജില്ലയിലെ 6 സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്: കോടിയേരി ബാലകൃഷ്ണൻ

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച് സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിഥി തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അതിനാൽ അവരെ ഒറ്റപ്പെടുത്തരുതെന്നും കോടിയേരി പറഞ്ഞു. കിറ്റെക്‌സ് കമ്പനിയുടെ ഉത്തരവാദിത്വം ഉൾപ്പടെയുള്ള വിഷയങ്ങൾ അന്വേഷണത്തിലൂടെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌…

ആഷസ് ടെസ്റ്റ്; രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് മുന്നില്‍ പ്രതിരോധത്തിലായി ഇംഗ്ലണ്ട്. 82 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ 31ന് 4 എന്ന നിലയില്‍ തകര്‍ച്ച കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാഞ്ഞങ്ങാട് വാർത്താസമ്മേളനത്തിൽ ആണ് തിയ്യതികൾ പ്രഖ്യാപിച്ചത്. 2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ. മാർച്ച്‌ 30 മുതൽ ഏപ്രിൽ 22…

കിറ്റെക്സ് തൊഴിലാളികളുടെ അക്രമം; അന്വേഷണം ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്, ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

  കിഴക്കമ്പലത്ത് ഇതരസംസ്ഥാനക്കാരായ കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. കസ്റ്റഡിയിലുള്ളവരെ പെരുമ്പാവൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രാത്രി വൈകിയും ചോദ്യം ചെയ്തു. ഇതിനിടെ ഇന്നലെ അറസ്റ്റിലായ 24 പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.‌‌ കിഴക്കമ്പലത്ത് പൊലീസ് സംഘത്തെ ആക്രമിക്കുകയും, പൊലീസ് വാഹനങ്ങള്‍ കത്തിച്ചും, അടിച്ചും നശിപ്പിക്കുകയും ചെയ്ത 24 ഇതരസംസ്ഥാനക്കാരാണ്…

രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്നു; കനത്ത ജാഗ്രതയിൽ തലസ്ഥാനം; ഇന്ന് മുതൽ രാത്രി കർഫ്യു

രാജ്യത്ത് ഒമിക്രോണ്‍ കൂടുതൽ പേരിലേക്ക് വ്യാപിച്ചതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്….

അഫ്‌സ്പ പിൻവലിക്കാൻ നീക്കം; പ്രത്യേക സമിതിയെ നിയോഗിച്ചു

സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമമായ ‘അഫ്സ്പ’ പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും നാഗാലാൻഡിൽ അഫ്സ്പ പിൻവലിക്കലിൽ തീരുമാനമെടുക്കുക. ആഭ്യന്തര വകുപ്പ് കൂടുതൽ വായിക്കാൻ NEWSCOM Mobile…

കൊലപാതകങ്ങളിൽ പ്രതികളായ സിപിഎമ്മുകാർക്ക് പൊലീസ് തണലേകി: കെ സുധാകരൻ

സംസ്ഥാനത്ത് നടന്ന 47 രാഷ്ട്രീയ കൊലപാതകങ്ങളിൽ 25ലും സിപിഎമ്മുകാരാണ് പ്രതികളെന്നും പൊലീസ് അവർക്ക് തണലേകിയെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സംസ്ഥാനത്ത് പൊലീസ് സംവിധാനമുണ്ടോയെന്ന് ചോദിച്ച സുധാകരൻ അവരെ അങ്ങനെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മെല്‍ബണിലും രക്ഷയില്ല; തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് രക്ഷയില്ല. മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 185 റൺസിന് പുറത്തായി. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ജോ റൂട്ട് 50(82), ജോണി ബെയ്ർസ്റ്റോ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF\

കിഴക്കമ്പലത്തെ അക്രമം; പ്രത്യേക സംഘം അന്വേഷിക്കും, 156 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

  എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസിൽ 156 പേരെ അറസ്റ്റ് ചെയ്തു. കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ റെയ്ഡ് നടത്തിയാണ് നടപടി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു. തൊഴിലാളികളുടെ കല്ലേറിൽ…

സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും

  സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഗായകൻ എം ജി ശ്രീകുമാറാണ് സംഗീത നാടക അക്കാദമി ചെയർമാനാകുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. കമലിന്‍റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് രഞ്ജിത്തിന്‍റെ നിയമനം. സാധാരണ മൂന്നു വര്‍ഷമാണ് കാലാവധി. 2016ലായിരുന്നു കമലിന്‍റെ നിയമനം. കമലിന് കാലാവധി നീട്ടിനല്‍കുകയുണ്ടായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് രഞ്ജിത്തിന്‍റെ നിയമനം സംബന്ധിച്ച്…

വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം

കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. പന്നികോട് ഇരഞ്ഞിമാവ് പഞ്ചിലി വീട്ടിൽ റഷീദ (40) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഉടൻ…

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്; 11 മരണം

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ

തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. നിരണം കൊമ്പങ്കേരി സ്വദേശിയായ സാജൻ ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; എസ്ഐയുടെ കാലൊടിഞ്ഞു

പത്തനംതിട്ട പന്തളത്ത് പരാതി അന്വേഷിക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ എസ്.ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാർക്ക് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

415 ഒമിക്രോണ്‍ കേസുകള്‍; രാജ്യത്തെ പുതിയ കൊവിഡ് കണക്കുകൾ ഇങ്ങനെ

ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF