Archive

Day: January 1, 2022

കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണം; അമിത് ഷായ്ക്ക് കത്തയച്ച് സ്റ്റാലില്‍

കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടികാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐ.എം.ഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പിൽ പോരായ്മയുണ്ടെന്നും ചെന്നൈയിലെ ഇന്ത്യൻ മെറ്ററോളജിക്കൽ സെന്ററി(ഐഎംസി)നെ കൂടുതൽ മെച്ചപ്പെടുത്തണമെന്നും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

വെടിയുതിർത്ത് പുതുവത്സരാഘോഷം; 17 പേർക്ക് പരിക്ക്, ഒരു മരണം

അതിരുവിട്ട പുതുവത്സരാഘോഷത്തിൽ പാകിസ്താനിൽ ഒരു മരണം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിനിടയിലായിരുന്നു അപകടം. കറാച്ചിയിലായിരുന്നു സംഭവം. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഘോഷത്തിന് തോക്ക് ഉപയോഗിച്ചുളള വെടിവെയ്പ് വിലക്കിയിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതിരുന്നതാണ് അപകടം കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF