പൗരത്വ നിയമം ഹിന്ദുത്വ വിഷയമല്ല: ആനന്ദ് രംഗനാഥന്
പൗരത്വ നിയമം, കാശി, മഥുര എന്നിവ ഹിന്ദുത്വ വിഷയമല്ലെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ആനന്ദ് രംഗനാഥന്. സിഎഎയും അധിനിവേശത്താല്‍ തകര്‍ക്കപ്പെട്ട പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങളും ഓരോ ഭാരതീയനും രാജ്യത്തിനായി ഏറ്റെടുക്കേണ്ട വിഷയങ്ങളാണ്. ബിജെപിയുടേയോ ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയോ ഭാഗമായി അല്ലാതെ രാഷ്ട്ര കാര്യമായി ഇവയെ സമീപിക്കണമെന്നും അദേഹം പറഞ്ഞു. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗമായ…
ജയം തുടര്‍ന്ന് ഗുജറാത്ത്
ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ഡേവിഡ് മില്ലര്‍ – രാഹുല്‍ തെവാത്തിയ കൂട്ടുകെട്ടാണ് ഗുജറാത്തിന്റെ വിജയശിൽപ്പി. 40 പന്തിൽ 79 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. വിരാട് കോഹ്ലി അർധസെഞ്ചുറി നേടിയെങ്കിലും ജയം സാധ്യമായില്ല. ബാംഗ്ലൂരിനായി ഹസരംഗയും ഷഹ്ബാസ് അഹമ്മദും രണ്ട് വീക്കറ്റ് വീതം നേടി. ടോസ് നേടി…
കൊവിഡ് നിയമലംഘനം; ഖത്തറില്‍ 252 പേര്‍ക്കെതിരെ നടപടി
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ ശക്തം. നിയമലംഘനം നടത്തിയ 252 ആളുകളെ കൂടി അറസ്റ്റ് ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് ഇവരെ പിടികൂടിയത്. മാസ്ക് ഉപയോഗിക്കാത്തതിനാണ് 245 പേരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിനുമാണ് നടപടി എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായവരെ മേൽ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി….
വിമാനത്തിൽ വച്ച് പ്രവാസിയ്ക്ക് 70000 ദിർഹം നഷ്ടപ്പെട്ടു
ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ടിൽ നിന്ന് ബ്രിട്ടനിലേക്ക് പോയ വിമാനത്തിൽ വച്ച് പണം നഷ്ട്ടപ്പെട്ട സംഭവത്തിൽ പണം തിരിച്ച നൽകി പൊലീസ്. യാത്രക്കാരനിൽ നിന്നും നഷ്ടപ്പെട്ട 70000 ദിർഹമാണ് ദുബായ് പൊലീസ് തിരികെ നൽകിയത്. പീറ്റർ ലോസൺ എന്ന യാത്രക്കാരനിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. തുടർന്ന് ഇയാൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെടുകയും ഒരുമണിക്കൂറിനുള്ളിൽ…
11കാരന് പീഡനം; 61കാരന് കഠിന തടവ്
തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടിയില്‍ 11 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 61കാരന് ഏഴു വര്‍ഷം കഠിന തടവ്. അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.
ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന് ജാഗറി
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന് ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍ ഇന്നും കഴഞ്ഞ രണ്ട് ദിവസങ്ങളിലായും 387 സ്ഥാപനങ്ങള്‍…
കുവൈത്തില്‍ നിന്ന് എത്തുന്നവർക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആര് പരിശോധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് പി സി ആര് പരിശോധന ഒഴിവാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് രാജ്യത്തെത്തുന്നവർ എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലവും രണ്ട് ഡോസ് കൊവിഡ് വാക്സിനേഷന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും നൽകണം. നേരെത്തെ മറ്റ്…
വെളിപ്പെടുത്തലുമായി മന്ത്രി
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഒരു ഓൺലൈൻ പരിപാടിയിൽ ആണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. പമ്പുകളിൽ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന ജനങ്ങളുടെ സംശയം ശരിയാണെന്ന് മന്ത്രി പരിപാടിയിൽ പറഞ്ഞു. 700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. പമ്പുടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു. ഇനി…
നെയ്യ് കഴിച്ചാൽ…
നെയ്യ് പലപ്പോഴും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടുകയാണ് ചെയ്യാറുള്ളത്. നെയ്യ് പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ നെയ്യ് കഴിച്ചാൽ ശരീരത്തിൽ അമിത വണ്ണം ഉണ്ടാകുമോയെന്നൊക്കെ പേടിതോന്നാറുണ്ട്.എന്നാൽ നെയ്യ് പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇത് നിങ്ങളുടെ ഭക്ഷണം രുചികരമാക്കുക മാത്രമല്ല, നെയ്യിന് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. നെയ്യ് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ…
‘കുറ്റാരോപിതരെ ആക്ഷേപിക്കുന്നത് ശരിയല്ല’: മാല പാർവതി
വിജയ് ബാബുവിനോട് ഇപ്പോൾ കാണിക്കുന്ന മനോഭാവം മാറ്റണമെന്ന് പറയുന്നു നടി മാലാ പാര്‍വതി.വിജയ് ബാബുവിനെതിരെ രണ്ടാം മീറ്റു ആരോപണത്തില്‍ പരാതി നല്കാതിരിക്കുമ്പോള് അത് വെറും ആരോപണമാണ്. അത് ഗൗരവമായി കാണുന്നില്ല. ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മാലാ പാര്‍വ്വതി…
24 ലക്ഷം തരാം; അക്ഷയ് കുമാറിന്റെ സിനിമയില്‍ കോംപ്രമൈസ് ചെയ്യണം,വെളിപ്പെടുത്തി നടി
സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് നേരിട്ടവർ ഒരുപാടുപേർ തുറന്നു പറഞ്ഞിരുന്നു.ഇപ്പോളിതാ അക്ഷയ് കുമാര്‍ നായകനായെത്തിയ സിനിമയില്‍ നായികയാക്കാമെന്നു വാഗ്ദാനം ചെയ്ത് ചിലര്‍ അവസരം മുതലെടുക്കാന്‍ നോക്കിയെന്ന് നർത്തകി വര്‍ണ്ണിക പറയുന്നു.24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകന്. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണില്‍ വിളിച്ചിട്ട്…
ശ്രിന്ദയുടെ ആ സാരിയ്ക്ക് പിന്നിൽ ഒരു കഥയുണ്ട് !
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു നടി മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ.വിവാഹ ചത്രങ്ങളിൽ മൈഥിലിയുടെ അടുത്ത സുഹൃത്തും നടിയുമായ ശ്രിന്ദയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ശ്രിന്ദയെ കൂടുതൽ സുന്ദരിയാക്കിയ ആ സാരി എവിടെ നിന്നാണ് വാങ്ങിയതെന്നാണ് നടിയുടെ ആരാധകരിൽ കൂടുതൽ പേർക്കും അറിയേണ്ടത്. ഗോൾഡൻ…
ചെവിയിൽ ഞണ്ട്; പിന്നെ സംഭവിച്ചത്
ചെവിയിൽ ഉറുമ്പ് കേറിയ അനുഭവം ഒരുപക്ഷേ നമുക്കുണ്ടായിട്ടുണ്ടാവും. അപ്പോഴുണ്ടാകുന്ന അസ്വസ്ഥത പോലും നമുക്ക് തങ്ങാൻ കഴിയാറില്ല. ഇപ്പോളിതാ ചെവിയിലൊരു ഞണ്ട് കയറിയ വീഡിയോ ഇപ്പോൾ തരംഗമാവുന്നു.ചെവിയിൽ നിന്ന് ഞണ്ടിനെ സൂക്ഷ്മമായി എടുക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുന്നു. ടിക് ടോക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്വസനോപകരണവുമായി കടലില്‍ നീന്തുന്നതിനിടെയാണ് യുവതിയുടെ…
ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ ഏഴു കോടി സ്വത്ത് കണ്ടുകെട്ടി
ബോളിവുഡ് അഭിനേത്രി ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സ്ഥിര നിക്ഷേപവും സമ്മാനങ്ങളും ഉൾപ്പടെയുള്ള സ്വത്താണ് കണ്ടുക്കെട്ടിയത്. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിലാണ് നടപടി. ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലിന് ഫെര്‍ണാണ്ടസിനെ ഈ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ട് സുകേഷ് ചന്ദ്രശേഖര്‍ ജാക്വിലിന്…
പൊന്നിയന്‍ സെല്‍വന്റെ ഒടിടി അവകാശം 125 കോടിയ്ക്ക് വിറ്റു
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന്റെ സ്ട്രീമിങ്ങ് അവകാശം ആമസോൺ പ്രൈമിന്. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.സെപ്റ്റംബര്‍ 30 ചിത്രം റീലീസ് ചെയ്യും. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക…
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ! വെളിപ്പെടുത്തലുമായി സെലൻസ്കി
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ താൻ കൊല്ലപ്പെട്ടേനെയെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി. രാജ്യത്തിന്റെ തലവനെ തന്നെ ഇല്ലാതാക്കി യുക്രൈനെ രാഷ്ട്രീയമായി കൂടി തകർക്കാനായിരുന്നു റഷ്യൻ ശ്രമം. അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തലനാരിഴയ്ക്കാണ് റഷ്യൻ സൈന്യത്തിൽനിന്നു രക്ഷപ്പെട്ടതെന്നും സെലെൻസ്കി ടൈം മാഗസിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറഞ്ഞു. യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെയും കുടുംബത്തെയും തേടി റഷ്യൻ…
വ്ളോഗർ റിഫയുടെ മരണം; ആത്മഹത്യയല്ലെന്ന് കുടുംബം
വ്ളോഗർ റിഫ മെഹ്നുവിന്റേത് ആത്മഹത്യയല്ലെന്ന് കുടുംബം. ഭർത്താവ് മെഹ്നാസ് റിഫയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരൻ റിജുൻ വ്യക്തമാക്കി.ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് തന്നെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. രണ്ടു കൊല്ലം…
വൈദ്യുത പ്രതിസന്ധി നാളെയോടെ പരിഹരിക്കപ്പെടും
വൈദ്യുത പ്രതിസന്ധി നാളത്തോടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ക്ഷാമം…