എന്താണ് ഈ റോഷാക്ക് ?
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ തരംഗമായി തീർന്ന പോസ്റ്ററാണ് നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന്റേത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ വ്യത്യസ്ത കൊണ്ടാണ് പോസ്റ്റർ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്. ചോരപുരണ്ട തുണി മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. എന്താണ് ഈ ‘റോഷാക്ക്?’, എന്നാണ് പേര് കേട്ടയുടൻ പലരും അമ്പരന്നത്.പലരുടെയും സംശയത്തിന്…
വനിതാ ഹോം ഗാര്‍ഡ് ഒഴിവ്; മെയ് 13 വരെ അപേക്ഷിക്കാം
ജില്ലയില്‍ പോലീസ്/ ഫയര്‍ ആൻറ് റെസ്ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത : ആര്‍മി /നേവി/എയര്‍ഫോഴ്സ് /ബി.എസ്.എഫ്/ സി.ആര്.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി /എസ് എസ് ബി / ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും…
കണ്ണിലെ ചുവപ്പ്, വേദന ; ഇതാ പരിഹാരം
കണ്ണുകൾ ചുവന്ന് ചൊറിയാറുണ്ടോ? ലോക് ഡൗൺ മുതൽ കൂടുതൽപേരും വർക്ക് ഫ്രം ഹോം ആണ്. ആദ്യം അത് നിസാരമായി തോന്നുമെങ്കിലും പിന്നീടങ്ങോട്ട് ജോലി സമയം അവർ പതുകെ വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ നമ്മുടെ കണ്ണുകൾക്ക് സ്ട്രെസ്സ് കൂടും. അതുകൊണ്ട് പലർക്കും കണ്ണിന് പലതരം അസ്വസ്ഥതകൾ തോന്നാറുണ്ട്. കണ്ണിന് വേദനയും ചുവപ്പ് നിറവും ക്ഷീണവും എല്ലാം നിങ്ങള്‍ക്ക്…
‘കണ്ടെത്തിയ കൃത്യങ്ങളല്ല, പരിഹാരമാണ് വേണ്ടത്’
വിജയ് ബാബുവിനെതിരെയുള്ള നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ‘അമ്മ’യുടെ ഐസിസിയിൽ നിന്ന് രാജി വച്ചത്തിന്റെ കാരണം വെളിപ്പെടുത്തി കുക്കു പരമേശ്വരൻ. എന്തിനാണ് എല്ലാവരും ഹേമ കമ്മിറ്റി റിപ്പോർട്ടിന് വേണ്ടി അലമുറയിടുന്നത് എന്ന് മനസിലാകുന്നില്ല. കണ്ടെത്തിയ കൃത്യങ്ങളല്ല, ഇതിനൊരു പരിഹാരമാണ് വേണ്ടത് എന്നും ഇനി ഇങ്ങനൊരു സംഭവം ഉണ്ടാകാൻ പാടില്ല എന്നും കുക്കു പറഞ്ഞു. കുക്കു പരമേശ്വരൻ പറഞ്ഞത്:…
അക്കാദമി ഫോർ സ്കിൽ എക്സലൻസ് : 18 ഒഴിവ്
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ 18 ഒഴിവ്. കരാർ നിയമനമായിരിക്കും.ഓൺലൈനായി അപേക്ഷിക്കണം.സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ – പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ – സ്കിൽ ഡെവലപ്മെന്റ്, മാനേജർ ഐ.ഇ.സി, കമ്പനി സെക്രട്ടറി, പ്രൊജക്ട് മാനേജർ – സിവിൽ, പ്രൊജക്ട് എൻജിനീയർ –…
സ്റ്റൈലിഷ് ലുക്കിൽ ടൊവിനോയും കല്യാണിയും !
ടൊവിനോ തോമസ്,കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്നു തല്ലുമാലയിലെ ആദ്യഗാനം റീലിസ് ചെയ്തു. ആദ്യ ഗാനത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ടൊവിനോയും കല്യാണിയും എത്തുന്നത്. വിഷ്ണു വിജയ് സംഗീതം നൽകിയ ഈ പെപ്പി ഗാനം വിഷ്ണു വിജയും, ഇർഫാന ഹമീദും ചേർന്നാണ്ആലപിച്ചിരിക്കുന്നത്. അറബിക് – മലയാളം ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മു.രി. റാപ്പ് വരികൾ ഇർഫാന ഹമീദ് എഴുതിയിരിക്കുന്നു….
ചാനല്‍ ചര്‍ച്ചയ്ക്കിടെ അപമാനിച്ചു ; പ്രമുഖ നടൻ
ചാനൽ ചർച്ചകൾ പല സമയത്തും കോമഡിയായി മാറാറുണ്ട്. പലപ്പോഴും വരുന്ന അതിഥികളെ പോലും അപമാനിക്കാറുണ്ട് ചാനൽ ചർച്ചകളിൽ.ഇപ്പോളിതാ ചാനൽ ചർച്ചകളിൽ തന്നെ അപമാനിച്ചുവെന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് നടന് വിശ്വക് സെന്‍. ചാനല്‍ അവതാരകയായ ദേവിയെക്കതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ അവതാരക ദേവിക്കെതിരെയാണ്…
ഉറക്കം കൂടിയാൽ പണിപാളും മോനെ !
ഉറക്കം കുറഞ്ഞാലാണോ കൂടിയാലാണോ പ്രശ്നം? ഒരുപാട്പേരുടെ ഉള്ളിലുള്ള സംശയമാണ്.ഉറക്കം ഇല്ലാതെയിരിക്കുമ്പോൾ ശാരീരികവും മാനസികവുമായ പ്രതിസന്ധികൾ നേരിടേണ്ടി വരും.എത്ര ഉറങ്ങിയാലും ഉറക്കം മതിവരാത്ത ഒരുപാട്പേരുണ്ട് നമുക്കിടയിൽ.അങ്ങനെയുള്ളവർ കിട്ടുന്ന സമയങ്ങളിലെല്ലാം ഉറങ്ങാറുണ്ട്.എന്നാൽ അങ്ങനെ ഉറങ്ങുന്നവർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവരെ ആ ശീലത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കണം. അവരുടെ ആരോഗ്യത്തിന് തന്നെ അത് വലിയ വെല്ലുവിളിയായി മാറാനുള്ള സാധ്യതയുണ്ട്….
പുഴു,12th മാൻ,കെജി എഫ്-2: ഇനി ഒടിടി കാലം
ഇനി ഒടിടി റിലീസ് കാലമാണ്.കോവിഡും ലോക് ഡൗണുമാണ് മലയാളികൾക്ക് ഒടിടി ശീലമാക്കിയത്. സൂപ്പർതാര ചിത്രങ്ങളടക്കം അര ഡസനോളം ചിത്രങ്ങളാണ് ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടി ചിത്രം പുഴുവും മോഹൻലാൽ ചിത്രം 12th മാൻ തുടങ്ങി സൂപ്പർതാര ചിത്രങ്ങൾ പ്രമുഖ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുന്നു. മോഹൻലാൽ ചിത്രം 12th മാൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത്…
ശ്വേത മേനോൻ രാജിവെച്ചു
നടി ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’ ആഭ്യന്തര പരിഹാര സമിതിയിൽ നിന്നും രാജിവെച്ചു. ലൈംഗിക പീഡന പരാതിയില്‍ നടന് വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്നലെ നടി മാല പാർവതിയും ഐസിസിയിൽ നിന്നും രാജിവെച്ചിരുന്നു. മാല പാർവതിക്കൊപ്പം ഇന്നലെ തന്നെ…
ഇന്ന് ഗൂഗിൾ പേ വഴി സ്വർണം വാങ്ങാം…
ഇന്ന് അക്ഷയ തൃതീയയാണ്. ഇന്ന് സ്വർണം വാങ്ങിയാൽ വീട്ടിലും കുടുംബത്തിനും ഐശ്വര്യ വരുമെന്നാണ് വിശ്വാസം. ഇനി സ്വർണം നേരിട്ട് വാങ്ങണമെന്നില്ല.ഓൺലൈനിലൂടെ തന്നെ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങാം, അതും ഗൂഗിൾ പേ വഴി.വാങ്ങിക്കാൻ മാത്രമല്ല ഗൂഗിൾ പേ വഴി നിങ്ങൾക്ക് സ്വർണം വിൽക്കാനും സാധിക്കുന്നതാണ്.എന്നാൽ ഇത് സാധാരണ തലത്തിലുള്ള സ്വർണം ലോഹമല്ല, ഡിജിറ്റൽ ഗോൾഡാണ്. ഈ…
ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ
ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ലക്ഷകർ ഇ ത്വയ്ബ ഭീകരരെ പിടികൂടി. സോപ്പോറിലെ ബൈഗ്രാം ഗ്രാമത്തിൽ നിന്ന് മൂന്ന് ഭീകരരെയാണ് പിടികൂടിയത്. പൊലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. കശ്മീരിലെ പലയിടങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തു. ഇനി മുതൽ…
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 2,568 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാൾ കൊവിഡ് കേസുകളിൽ 18.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം 3000ന് മുകളിലായിരുന്നു കൊവിഡ് കേസുകൾ. നിലവിൽ 19,147 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2911 പേർ കൂടി രോഗമുക്തി നേടിയതായും 20 പേർ വൈറസ്ബാധയെ തുടർന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ…
വീട്ടമ്മയെ കുത്തിക്കൊന്നു
തിരുവല്ലയിൽ വീട്ടമ്മയെ കുത്തിക്കൊന്നു. തിവല്ല കുന്നന്താനം സ്വദേശി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിജയമ്മയെ ആക്രമിച്ചത് മാനസിക വൈകല്യങ്ങളുള്ളയാളാണ് എന്ന് സംശയിക്കന്നതായി പൊലീസ് പറഞ്ഞു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom
ജയസൂര്യയും ദിലീപും ഒരേ പോലെയായിരുന്നു!
മലയാളത്തിൽ മികവുറ്റ ഒരുപിടി അമ്മ വേഷങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണ് കാലടി ഓമന. ഇപ്പോൾ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ഒരുകൂട്ടം സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച അഭിനേത്രി.ഇപ്പോളിതാ നടിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരമായ ജയസൂര്യയെ കുറിച്ചും അമ്മ എന്ന സംഘടനയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്ക്കും. പലപ്പോഴും പൈസ പോലും…
കരിയർ നശിപ്പിക്കാൻ ശ്രമം നടക്കുന്നു; വെളിപ്പെടുത്തലുമായി നടി
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അൻഷിത. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് അന്‍ഷിത പങ്കുവെച്ച ഒരു കുറിപ്പാണ്. നടിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ചില…