Flash News
Archive

Day: May 5, 2022

കാമുകനറിയാതെ കോണ്ടത്തില്‍ തുളകളുണ്ടാക്കി

കാമുകന്റെ ഗര്‍ഭനിരോധന ഉറകളില്‍ ലൈംഗിക ബന്ധത്തിനു മുമ്പായി തുളകള്‍ ഉണ്ടാക്കിയ യുവതിക്ക് ശിക്ഷ. പങ്കാളിയുടെ കോണ്ടത്തില്‍ അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ ബോധപൂര്‍വ്വം തുളകളുണ്ടാക്കി എന്ന കുറ്റത്തിനാണ് ശിക്ഷ. ജര്‍മനിയിലാണ് 39 -കാരിയായ യുവതിക്ക് കോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്. ജര്‍മനിയുടെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസും ശിക്ഷയുമെന്ന് കോടതി നിരീക്ഷിച്ചു. ഓണ്‍ലൈനില്‍ പരിചയപ്പെട്ടശേഷം…

ഏഴ് പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിൽ ഏഴു പ്രതികൾക്കും ജീവപര്യന്തം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും. ഒന്നാം പ്രതി അൻസക്കീറിന്‍റെ വസ്ത്രത്തിലുണ്ടായിരുന്ന രക്തം റഫീഖിന്‍റേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കാരയ്ക്കാമണ്ഡപം സ്വദേശികളായ അൻസക്കീ‍ർ, നൗഫൽ, ആരിഫ്, മാലിക്, ആഷർ, ആഷിഖ്, റഹ്മാൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 47…

റസ്റ്റോറന്റിൽ വെടിവെപ്പ്

അറ്റ്‌ലാന്റയിലെ റസ്റ്റോറന്റിൽ രാവിലെ നടന്ന വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഹൗവൽ മിൽ റോഡിന് സമീപമുള്ള 969 മരിയറ്റ സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്. കാലിന് പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആക്രമിയെ തിരിച്ചറിയാനായിട്ടില്ല. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ്…

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. ബിഎംഎസും ടിഡിഎഫുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്‌ മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന്…

കണ്ണുകളിൽ പൂക്കൾ നിറച്ച് റഹ്മാന്റെ മകൾ

കണ്ണുകളിൽ പൂക്കൾ നിറച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ.പുതിയ ആൽബവുമായി ഖദീജ എത്തിയിരിക്കുന്നു.കുഹു കുഹു എന്നാണ് ഗാനത്തിന്റെ പേര്. ഇതിന്റെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. നിറയെ പൂക്കൾ കൊണ്ട് മനോഹരമായ ഖദീജയുടെ കണ്ണുകൾ ഒഴിച്ച് ബാക്കിയെല്ലാം മൂടികെട്ടിയിരിക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. രജനികാന്ത് നായകനായ എന്തിരനിലാണ് ഖദീജ ആദ്യമായി പാടിയത്….

ടാറ്റൂ കണ്ടു ചിരിച്ചു; പ്രമുഖ നടൻ മുഖത്തടിച്ചു

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബർ ഹേഡും തമ്മിലുള്ള യുദ്ധത്തിന് അവസാനം വരുന്നില്ല. ഇപ്പോളിതാ ജോണി ഡെപ്പ് തന്റെ മുഖത്തടിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അംബർ ഹേഡ്. കോടതിയിൽ താരം ഇക്കാര്യം മൊഴി നൽകുകയും ചെയ്തു. എന്തിനാണ് അടി കിട്ടിയത് എന്നത് ഇരുവരുടെയും ആരാധകർക്കിടയിൽ ചിരി പടർത്തി. ഡെപ്പിന്റെ ശരീരത്തിൽ പതിച്ചിരുന്ന ടാറ്റൂ കണ്ടു ചിരിച്ചത്…

റിലീസിന് മുൻപ് 100 കോടി ക്ലബ്ബില്‍!

കമൽ ഹാസൻ,വിജയ് സേതുപതി,ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുൻപേ 100 കോടി ക്ലബ്ബില്‍ എത്തിച്ചു. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് വിക്രം. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.ഇപ്പോളിതാ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോമായ ഡിസ്‌നി…

യശോദയിലെ സാമന്തയുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്

സാമന്ത പ്രധാനവേഷത്തിലെത്തുന്ന യശോദയുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്തുവിട്ടു അണിയറപ്രവത്തകർ. ഹരി- ഹരീഷ് സംവിധാനം ചെയ്യുന്ന ചിത്രാം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.ശ്രീദേവി മൂവീസിസാണ് നിർമ്മാണം.ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്,…

നികുതി വെട്ടിപ്പ്: കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോർട്ട്. രണ്ടു പേർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ തുടർ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. അതിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കാനുള്ള ശുപാർശയിൽ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. നികുതി വരുമാനത്തിൽ 33 ലക്ഷം രൂപ വെട്ടിച്ച…

തൃക്കാക്കരയിൽ എൽഡിഎഫ് ജയം ഉറപ്പ്: ഡോ.ജോ ജോസഫ്

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായ എൽഡിഎഫ് സർക്കാരിന്ക കൂടുതൽ കരുത്തു പകരുന്ന വിജയമാകും തൃക്കാക്കരയിൽ ഉണ്ടാവുകയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ്. താൻ എക്കാലവും ഇടതുപക്ഷ സഹയാത്രികനാണ്. പാർട്ടിയുമായി അടുത്ത ബന്ധമാണുള്ളത്. ഇടതുപക്ഷം ഹൃദയ പക്ഷമാണ്. എന്നും എക്കാലവും ഇടതുപക്ഷ നിലപാടിനൊപ്പമാണ്. അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള അംഗീകാരമാകും തെരഞ്ഞെടുപ്പു…

ജയ് ഭീമിനെതിരെയുള്ള പരാതി; സൂര്യ, ജ്യോതിക, ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ കേസ്

സൂര്യ നായകനായ തമിഴ് ചിത്രം തെന്നന്ത്യയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ സെടുക്കാന്‍ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി. സിനിമയുടെ നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന പരാതി നല്‍കിയിരുന്നു….

ചൂടോടെ കഴിക്കാം, മത്തിക്കുറുക്ക്

1. മത്തി (ചാള) – അരക്കിലോ 2. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ 3. ഉലുവ – ഒരു ചെറിയ സ്പൂൺ ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ പച്ചമുളക് – രണ്ട്, കീറിയത് കറിവേപ്പില – ഒരു വലിയ സ്പൂൺ തക്കാളി –…

ആറു നാളുകൾക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റ് പൊന്ന്

ആറു ദിവസങ്ങൾക്ക് ശേഷം സ്വർണത്തിന്റെ വില വീണ്ടും വധിച്ചു.കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണത്തിന്റെ വില ഇടിഞ്ഞു തന്നെയാണ് മുന്നേറിയിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്.ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു…

അമ്മ വേട്ടക്കാരനൊപ്പമോ ?

അമ്മ വേട്ടക്കാരനൊപ്പമോ ?മലയാള സിനിമയിലെ സിനിമ താര സംഘടന വേട്ടക്കാരനൊപ്പമാണോ? അതോ ഇരയ്‌ക്കൊപ്പമാണോ? വിജയ് ബാബുവിനെതിരെ ഉയർന്നു വരുന്ന വിവാദം കത്തി ജ്വലിക്കുന്ന ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെതിരെ അമ്മ എന്ത് തീരുമാനം എടുക്കുന്നതെന്ന് നിർണായകമാണ്. യുവനടി വിജയ് ബാബുവിനെതിരെ ഉന്നയിച്ച മീ ടു ആരോപണത്തെ തുടർന്ന് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയതോടെയാണ് വിവാദം…

കെ.വി.തോമസ് എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും

കെ.വി.തോമസ് എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. കെ വി തോമസിന്‍റെ വരവ് എല്‍ഡിഎഫിന് മേല്‍കൈയുണ്ടാക്കും. വികസനത്തിനൊപ്പം നിൽക്കുമെന്ന കെ.വി.തോമസിന്റെ പ്രസ്താവന ഇടതുപക്ഷത്തിന് അനുകൂലമാകും. എൽഡിഎഫിനു അനുകൂലമായി പ്രചാരണം നടത്തുമെന്ന് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്യു ഡി.എഫിനൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനാകില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ…

സംവിധായകൻ അറസ്റ്റിൽ

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും…

അച്ഛനാകില്ലെന്ന് ഉറപ്പാണ്,അമ്മയുടെ സെക്രട്ടറിയായി; പ്രമുഖ നടൻ

സിനിമ സംഘടനയായ അമ്മയ്‌ക്കെതിരെ പ്രതിഷേധ ജ്വാല ഉയരുകയാണ്.വിജയ് ബാബുവിനെതിരെ യുവനടി മീ ടു ആരോപണം പറഞ്ഞതിന് പിന്നാലെ അമ്മയുടെ നിലപാട് എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത് എന്നാൽ വേട്ടക്കാരനൊപ്പം നിൽക്കുന്ന അമ്മയുടെ നിലപാടിനെ എതിർത്ത് സംഘടനക്കുള്ളിൽ തന്നെ ചേരിതിരിവ് രൂപപ്പെട്ടു. ഇപ്പോളിതാ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുബിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍ രംഗത്ത്.ഷമ്മി തിലകൻ പങ്കുവച്ച…

കിണർ ഇടിഞ്ഞ് തൊഴിലാളി മരിച്ചു

കൊല്ലം കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ തൊഴിലാളി മരിച്ചു. എഴുകോൺ സ്വദേശി ​ഗിരീഷ് കുമാർ (47) ആണ് മരിച്ചത്. മൃതദേഹം പുറത്തെടുക്കാനായത് എട്ടുമണിക്കൂറിന് ശേഷമാണ്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

ഉമ്മയ്ക്ക് മുത്തം കൊടുത്ത് നടൻ ; ചിത്രങ്ങൾ തരംഗമാവുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ.മമ്മൂട്ടിയുടെ മകനെന്ന മേൽവിലാസത്തിൽ മലയാള സിനിമയിൽ എത്തി പിന്നിട് സ്വന്തമായ ഇരിപ്പിടം കണ്ടെത്തിയ നടൻ. മലയാളത്തിന് പുറമെ അന്യഭാഷകളിലും കഴിവ് തെളിയിച്ചു മുന്നേറുകയാണ് ദുൽഖർ.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് തരംഗമാവുന്നത്. കഴിഞ്ഞ ദിവസം ദുൽഖറിന്റെ ഉമ്മയും മമ്മൂട്ടിയുടെ ഭാര്യയുമായ സുൽഫത്തിന്റെ പിറന്നാൾ…

ബീജങ്ങൾ ഇങ്ങനെയൊക്കെയാണ്!

പുരുഷ പ്രത്യുത്പാദന കോശമാണ് ബീജം. വിത്ത് എന്ന് അർത്ഥം വരുന്ന സ്പേർമ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ‘സ്പേം’ എന്ന ഇംഗ്ളീഷ് വാക്കിന്റെ ഉത്ഭവം. ബീജം അണ്ഡവുമായി ചേർന്ന് ‘സിക്താണ്ഡം’ ഉണ്ടാകുമെന്നും അത് പിന്നീട് ഭ്രൂണമായി വികാസം പ്രാപിക്കുമെന്നും ജീവശാസ്ത്ര ക്ളാസുകളിൽ പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവാം. ഭ്രൂണം പിന്നീട് ഗർഭസ്ഥശിശുവായി വികാസം പ്രാപിക്കുന്നു. ബീജവുമായി ബന്ധപ്പെട്ട…