Flash News
Archive

Day: May 6, 2022

പുരുഷനറിയാത്ത സ്ത്രീ ശരീരത്തിലെ എട്ട് ഭാഗങ്ങള്‍

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങള്‍. പല പുരുഷന്‍മാരും ചുമ്പനങ്ങള്‍ക്ക് ശേഷം രണ്ട് മിനിറ്റ് മാറിടങ്ങളെ ലാളിച്ചു നേരെ കാര്യത്തിലോട്ടു കടക്കും. എന്നാല്‍ പുരുഷ സ്പര്‍ശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങള്‍ സ്ത്രീ ശരീരത്തിലുണ്ട. എല്ലാവര്‍ക്കും അറിയുന്ന യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ…

സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്ഥിരമായ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് ഉണ്ടെന്നാണ്. ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എൻ. എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാർധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത്…

യൂറിനറി ഇൻഫെക്ഷൻ; അറിയേണ്ടതെല്ലാം

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്‌. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്….

പബ്ലിക് പ്രോസിക്യൂട്ടറും പ്രതി

ആലപ്പുഴ ചാരുമ്മൂട്ടിലെ കോൺ​ഗ്രസ് ഓഫീസ് ആക്രമണത്തിൽ പബ്ലിക് പ്രോസിക്യൂട്ടറും പ്രതി. മാവേലിക്കര കോടതിയിലെ പ്രോസിക്യൂട്ടർ സോളമനെ പൊലീസ് മൂന്നാംപ്രതിയാക്കി. കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും ഓഫീസ് തകർക്കുകയും ചെയ്തതിനാണ് കേസ്. കേസിൽ ആകെ 9 പ്രതികളാണുള്ളത്.

മൂന്ന് ഭീകരനെ വധിച്ചു

  ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരനെ വധിച്ചു. അനന്ത്‌നാഗിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. അനന്ത്‌നാഗിലെ പഹല്‍ഗാമിന് സമീപമുള്ള വന പ്രദേശത്തിനടുത്ത് വച്ചാണ് ഭീകരനെ വധിച്ചത്. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

കളക്ടര്‍ക്കെതിരെ യു.ഡി.എഫ് പരാതി നല്‍കി

  എറണാകുളം ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്….

പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി

  സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഈ മാസം…

സുബൈര്‍ വധം: 3 പേർകൂടി അറസ്റ്റില്‍

  പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കൊലപാതക ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായത്. ഇതോടെ സുബൈര്‍ വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി

എന്റെ ജീവിതം മാറ്റിയത് ഒരൊറ്റ അൽഫോൻസ് പുത്രൻ: അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ എന്ന് കേൾക്കുമ്പോൾ തന്നെ പ്രേമത്തിലെ ചുരുളൻ മുടിക്കാരിയെയാണ് പ്രേക്ഷകർ ആദ്യം ഓർക്കുക. അനുപമയുടെ സി​ഗ്നേച്ചറായി മാറിക്കഴിഞ്ഞു ആ മുടി. എന്നാൽ ഒരുകാലത്ത് താൻ ഏറ്റവും വെറിത്തിരുന്നത് ഇന്ന് ഏറ്റവുമധികം പേർ അഭിനന്ദിക്കുന്ന ഇതേ മുടിയെ തന്നെയായിരുന്നെന്ന് പറയുകയാണ് അനുപമ. സമൂഹം തന്നെ വിശ്വസിപ്പിച്ച മുടിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അതിന് കാരണമെന്നും ആ വീക്ഷണം മാറ്റിയത്…

ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം

കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം. മഹാരാഷ്ട സ്വദേശി നാരായണൻ അയ്യരാണ് (52) ആണ് മരിച്ചത്. മൗണ്ട് കാഞ്ചൻജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണാണ് മരിച്ചത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ പർവതമാണ് കാഞ്ചൻജംഗ.ഈ വർഷം കാഞ്ചൻജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണൻ അയ്യർ.

നടിയെ ആക്രമിച്ച കേസ്; മേൽനോട്ടം ആർക്കെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ മേൽനോട്ടം ആർക്കെന്നറിയിക്കണമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 19 നകം ഡി ജി പി മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എസ് ശ്രീജിത്തിനെ കേസിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിയോ എന്ന് വ്യക്തമാക്കണമെന്നും കോടതിയെ പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. എസ് ശ്രീജിത്തിനെ…

കേരളത്തിലെ രാജ്യ വിരുദ്ധ ശക്തികളെ തുടച്ചു മാറ്റും: ജെ.പി നദ്ദ

കേരളത്തിലെ ദേശവിരുദ്ധ ശക്തികളെ തുടച്ചു നീക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഇത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ പൂർണ്ണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ തനിമയും…

ദഹനപ്രശ്നങ്ങൾ അകറ്റാൻ പുതിന ചായ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ചർമ്മത്തിൻറെ…

നടുവിരൽ കാണിച്ചു തിരിഞ്ഞു നടക്കുക ; കനിഹ

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. മലയാളം തെലുങ്ക് തമിഴ്…

പാടാത്ത പൈങ്കിളിയുടെ പുതിയ ലുക്ക് കണ്ടു പ്രേക്ഷകർ ഞെട്ടി !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി .ഒരു അനാഥ പെൺകുട്ടിയായ കൺമണിയുടെ കഥ പറയുന്ന സീരിയൽ ആയതുകൊണ്ട് തന്നെ സ്ത്രീകളുടെ ഇഷ്ട സീരിയൽ കൂടിയാണ്. നടി മനീഷ മഹേഷാണ് സീരിയലിലെ പ്രധാന കഥാപാത്രമായ ‘കൺമണിയെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ ദേവയുടെയും കൺമണിയുടെയും രസകരമായ പ്രണയ രംഗങ്ങൾക്കും തുടക്കം മുതലേ നിരവധി ആരാധകർ ഉണ്ടായിരുന്നു. മികച്ച…

ജനക്കൂട്ടത്തിന് മുമ്പിൽ ഡ്രസ്സ് അഴിയാൻ തുടങ്ങി ; പ്രിയങ്ക ചോപ്ര

‌ഇന്ത്യൻ സിനിമ അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. 2000ത്തിലെ ലോക സുന്ദരി പട്ടവും താരം നേടിയിട്ടുണ്ട്. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടിയത്. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് താരം. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ്…

ആകാംക്ഷ നിറച്ച് ‘ജിന്ന്’ ട്രെയിലർ പുറത്ത്

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്നി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഏറെ ആകാംഷ പരത്തുന്ന ട്രെയിലറിൽ സൗബിന്റെ പ്രകടനം അസാധ്യമെന്ന് പ്രേക്ഷകർ പറയുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക.’വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ്…

‘മഞ്ജുവിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്’

മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യർത്ഥന നടത്തിയതെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസിനോട്. ചോദ്യം ചെയ്യലിലാണ് സനൽകുമാർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി മഞ്ജു വാര്യരുടെ പരാതിയിലും ഉണ്ടായിരുന്നു. ഇന്ന് 11…

എ.ആര്‍ റഹ്‍മാന്‍റെ മകള്‍ വിവാഹിതയായി

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാന്‍ വിവാഹിതയായി. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. സർവ്വശക്തൻ ദമ്പതികളെ അനുഗ്രഹിക്കട്ടെയെന്നും ആശംസകൾക്കും സ്നേഹത്തിനും നന്ദി പറയുന്നതായും എ.ആര്‍ റഹ്‍മാന്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഗായകരായ ചിന്മയി, സിദ് ശ്രീറാം, ശ്രേയ…

കൊച്ചു മകൾക്കൊപ്പം മാസായി ‘മമ്മൂക്ക’

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. സിനിമാ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കി തന്റെ ജൈത്രയാത്ര തുടരുകയാണ് താരം. സ്വന്തമായി സിനിമാ നിർ‌മ്മാണ കമ്പനിയും മമ്മൂട്ടി ആരംഭിച്ചു കഴിഞ്ഞു. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിക്കുന്ന നടൻ കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോകൾ തന്നെയാണ് അതിന് കാരണവും. ഇപ്പഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പുതിയ…

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,680 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്നലെ വീണ്ടും ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് തിരിച്ചു കയറിയിരുന്നു. പിന്നാലെയാണ് ഇന്ന്…