Flash News
Archive

Day: May 8, 2022

ഷാരൂഖ് ഖാന്റെ അപരനോ ? ആരാണ് ഇയാൾ

  ബോളിവുഡ് കിംഗ് ഖാൻ ഷാരുഖ് ഖാനെ ഒന്ന് കാണാൻ കൊതിക്കുന്നവർ എത്രപേരുണ്ട്. മന്നത്തിന്റെ മുന്നിൽ ഷാരൂഖിനെ ഒരു നോക്ക് കാണാൻ കൊതിക്കുന്നവർ ഒരുപാട്പേരുണ്ട്. ഇപ്പോളിതാ ഷാരൂഖിന്റെ അപരൻ എത്തിയിരിക്കുകയാണ്. ഇബ്രാഹിം ഖാദ്രി എന്ന് പേരുള്ള ഷാരുഖാന്റെ അതെ മുഖ സാദൃശ്യമുള്ള ഇയാൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. പല തവണ ഷാരുഖ് ഖാൻ ആണെന്ന്…

ഇനി എരിവും പുളിയുമൊക്കെ റോബോട്ട് നോക്കട്ടെ !

അടുക്കളയിൽ അടുക്കള ജോലി വലിയ ബുദ്ധിമുട്ടാണ്. അതിനേക്കാൾ ബുദ്ധിമുട്ടാണ് ഭക്ഷണത്തിൽ എരിവും പുളിയുമെല്ലാം പകമാണോ എന്ന് അറിയാനാണ് പാടാണ്. എന്നാൽ ഇതാ നിങ്ങളുടെ എരിവും പുളിയും ശരിയാണോയെന്ന് എന്ന് നോക്കാൻ ഒരു റോബോട്ട് വരുന്നു. കേട്ടിട്ട് വിശ്വാസമാവുന്നില്ലേ? റോബോട്ടിനെ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി നോക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ​ഗവേഷകർ. വിഭവങ്ങളുടെ സ്വാദ് നോക്കുന്നതിനൊപ്പം പാചകത്തിലും…

പ്രഭാസും മാളവികയും ഒന്നിക്കുന്നു !

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാവാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിന് വളർന്ന നടൻ. ഇപ്പോളിതാ നടന്റെ ‘ഭലേ ഭലേ മഗഡിവോയ്’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മാരുതിയ്‌ക്കൊപ്പം നടൻ പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘രാജ ഡീലക്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു അമാനുഷിക ത്രില്ലർ…

തൊഴിലുറപ്പ് പദ്ധതി:സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ അഞ്ച് പേരെ എം.പാനൽ ചെയ്യും.തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ ബയോഡാറ്റ,…

നീ എന്റെ സൂര്യനും ചന്ദ്രനുമാണ്..മകനോട് കാജൽ

ഇന്ന് ലോകം മുഴുവൻ മാതൃദിനം ആഘോഷിക്കുമ്പോൾ തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് തെന്നിന്ത്യൻ അഭിനേത്രി കാജൽ അ​ഗർവാൾ.കുഞ്ഞിന്റെ മുഖം ഇതുവരെയും കാജൽ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിനൊപ്പം പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.ഏപ്രിൽ 19നാണ് കാജലിനും ഭർത്താവ് ​ഗൗതം കിച്ച്ലുവിനും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് നീൽ കിച്ച്ലു എന്നാണ് പേരു നൽകിയിരിക്കുന്നത്. നീ എനിക്ക് അമൂല്യമാണെന്നും…

സാമാന്യ ബോധമോ, വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത മംമ്ത

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഇമേജ് ലഭിച്ച അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. എന്നാൽ ചില സമയങ്ങളിൽ ഒരു ബോധവുമില്ലാതെ സംസാരിക്കും. അഭിമുഖങ്ങളിൽ ഇത്തരത്തിൽ ബോധമില്ലാതെ സംസാരിക്കുന്നതിനെ തുടർന്ന് വിവാദങ്ങളിലേക്ക് വഴി തെളിയിച്ചിട്ടുണ്ട്. ഇപ്പോളിതാ ഒരു എഫ് എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ‘സ്വയം ഇരയാകല്‍ വലിയ താത്പര്യമുള്ള നാടാണ് നമ്മുടേത്….

അന്ന് നടിയുടെ മാറിടം മറയ്ക്കാന്‍ ചെന്നു സഞ്ജയ് ദത്ത്; ആളിക്കത്തിയ വിവാദം

ബോളിവുഡിലെ പിടിച്ചുകുലുക്കിയ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. നടൻ സഞ്ജയ് ദത്തും നടി അമീഷ പട്ടേലും തമ്മിലുണ്ടായ വഴക്ക് ബോളിവുഡിലെ പിടിച്ചു കുലുക്കിയിരുന്നു.2012ല്‍ ഗോവയില്‍ ഡേവിഡ് ധവാന്റെ മൂത്ത മകന്‍ രോഹിത് ധവാന്റെ സംഗീത് ചടങ്ങിനിടെ നടന്ന കാര്യങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്. അന്ന് നടന്ന ചടങ്ങില്‍ സഞ്ജയ് ദത്തും ഭാര്യ മാന്യതയും നടി അമീഷ…

ആസ്തമ നിങ്ങളെ അലട്ടുന്നുവോ?

ആസ്തമ നിങ്ങളെ അലട്ടുന്നുവോ? പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണമാണ് ആസ്തമ ഉണ്ടാവുന്നത്.പൊടിപടലങ്ങൾ,പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ ആസ്തമയെ മോശം അവസ്ഥയിലേക്ക് മാറ്റാൻ കഴിയാറുണ്ട്. വീടിനു പുറത്തുള്ള വായുമലിനീകരണത്തേക്കാൾ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടിനുള്ളിലെ വായുമലിനീകരണമാണ് ആദ്യം ശ്ര​ദ്ധിക്കേണ്ടത്. വീട്ടിലെ വായു മലിനീകരണം എങ്ങനെ തടയാമെന്ന് നോക്കാം… *അകത്തളത്തിൽ കാർപെറ്റ് ഇടുമ്പോഴും അതീവ ശ്രദ്ധ…

‘എന്റെ മക്കളെ കാണിക്കാനാണ് ഞാൻ ജോലിക്ക് പോയത്’: നടി

വിവാദ ചുഴികളിൽ നിന്ന് ചിരിച്ചുകൊണ്ട് തിരിച്ചുവന്ന ബോളിവുഡ് അഭിനേത്രിയാണ് ശില്‍പ ഷെട്ടി.ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റും വിവാദങ്ങളും ശിൽപ യെ ഒരുപാട് തളർത്തിയിരുന്നു. എന്നാൽ പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് പോരാടി പഴയ ജീവിതത്തിലേക്ക് നടി തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോൾ നടി സമൂഹ മാധ്യമങ്ങളിലും സജീവമായി.താൻ പഴയരീതിയിലേക്ക് മാറിയത് മക്കൾക്ക് വേണ്ടിയാണെന്ന് നടി തുറന്നു പറയുന്നു. ‘ ‘ജീവിതത്തില്‍ എന്തെങ്കിലും…

പല്ലു തേയ്ക്കാതെ വെള്ളം കുടിച്ചാൽ…

രാവിലെ എണീറ്റാൽ വെള്ളം കുടിക്കുന്നവർ എത്രപേരുണ്ട് നമ്മുക്കിടയിൽ. പലപ്പോഴും നമ്മൾ പല്ലുതേയ്ക്കാതെ വെള്ളം കുടിച്ചാൽ കുഴപ്പാകുമോയെന്ന് നമ്മൾ ചിന്തിക്കാറുണ്ട്. , രാവിലെ വെറും വയറ്റിലെ വെള്ളം കുടി ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു പറയും. എന്നാല്‍, രാവിലെ പല്ലു തേയ്ക്കാതെ വെള്ളം കുടിയ്ക്കണോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും ചിന്താക്കുഴപ്പമുണ്ട്. വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ്…

ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് നടൻ

ഓപ്പറേഷൻ ജാവ കണ്ടവരാരും അഖിലേഷേട്ടനെ മറക്കില്ല. അഖിലേഷേട്ടനായി എത്തിയത് ഉണ്ണി രാജാണ്. മറിമായം എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ ഉണ്ണി രാജ് പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്. ഇപ്പോളിതാ നടന്റെ ഇപ്പോഴത്തെ അവസ്ഥ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് നടന്ന അഭിമുഖത്തിലേക്കാണ് പതിനൊന്ന് ഉദ്യോ​ഗാർത്ഥികളിൽ ഒരാളായി ഉണ്ണി രാജൻ…

ഡോ.ജോ ജോസഫും എത്തി, മമ്മൂക്കയെ കാണാൻ

മമ്മൂട്ടിയെ കാണാൻ കഴിഞ്ഞ ദിവസം തൃക്കാക്കര യു.ഡി.എഫ് ഇടത് സ്ഥാനാര്‍ഥി ഉമ തോമസ് എത്തിയിരുന്നു. ഇപ്പോളിതാ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും എത്തിയിരിക്കുകയാണ് മമ്മൂട്ടിയെ കാണാൻ. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.ഡോ. ജോ ജോസഫാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ…

ചെലപ്പോ കൂടും, ചെലപ്പോ കുറയും; ഇന്നത്തെ സ്വർണവില

സംസ്ഥാനത്തെ സ്വർണവിലയാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. കൂടിയും കുറഞ്ഞിരിക്കുന്ന സ്വർണ വിലയിൽ ഇന്ന് എന്ത് മാറ്റാമെന്നാണ് നോക്കിക്കാണുന്നത്.ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 240 രൂപയാണ് കുറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമായ ഇന്നലെ അതേ തുകയായ 240 രൂപ കൂടുകയും ചെയ്തിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന…