Flash News
Archive

Day: May 10, 2022

ഐ ലവ് യുയെന്ന് ആരാധിക, കണ്ണിറുക്കി കാണിച്ച് രൺബീർ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് രൺബീർ കപൂർ. കഴിഞ്ഞിടയ്ക്കാണ് ആലിയ ഭട്ടിനെ രൺബീർ വിവാഹം ചെയ്തത്. താര വിവാഹം ബോളിവുഡ് സിനിമ ലോകം ആഘോഷിച്ചിരുന്നു. ഇപ്പോളിതാ ദുബായിൽ നടന്ന സെലിബ്രിറ്റി ഫുട്ബോളിൽ എത്തിയ രൺബീർ കപൂറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മത്സരത്തിനായി സഹകളിക്കാർക്കൊപ്പം രൺബീർ മൈതാനത്തേക്കിറങ്ങിയപ്പോൾ നാടകീയ സംഭവങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി….

ഇത് എന്തിന്റെ പല്ലാണ്? ആറ് വയസുകാരൻ കണ്ടെത്തിയ മഹാത്ഭുതം

ഈ ചിത്രത്തിൽ കാണുന്നത് എന്താണ് എന്ന് നിങ്ങൾക്ക് മനസിലായോ? വിചിത്രമായ ഈ സാധനം കണ്ട് എല്ലാവരും ഞെട്ടി. ആറു വയസുകാരൻ കണ്ടെത്തിയ ഈ വിസ്മയം ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാവുന്നു. എന്നാൽ ഇതെന്തെന്ന് മനസിലാവാതെ എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നു. സാമി ഷെൽട്ടൺ എന്ന ആറ് വയസുകാരൻ സഫോക്കിലെ ബാവ്‌ഡ്‌സി ബീച്ചിൽ കടൽത്തീരത്ത് കളിക്കുന്നതിനിടെയാണ് ഈ സാധനം കണ്ടെത്തിയത്.ഇത്…

ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന ഇഡ്ഡലിയമ്മയ്ക്ക് പുതിയ വീട് !

ഒരു രൂപയ്ക്ക് ഇഡ്ഡലി എവിടുന്നെങ്കിലും കിട്ടുമോ? സമൂഹ മാധ്യമങ്ങളിൽ തരംഗമായ വീഡിയോയായിരുന്നു ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന ഇഡ്ഡലിയമ്മയുടേത്.കമലാമ്മ എന്ന് കമലാദൾ പേരുള്ള അമ്മുമ്മയെ എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോളിതാ മാതൃദിനത്തിൽ കമലാമ്മയ്ക്ക് വീട് വച്ചു കൊടുത്തു വ്യവസായിയായ ആനന്ദ് മഹീന്ദ്ര.കമലാമ്മയുടെ കഥ നേരത്തെ അറിഞ്ഞ ആനന്ദ് മഹീന്ദ്ര അമ്മയ്ക്ക് വീട് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത്…

താരപുത്രിയുടെ പൂൾപാർട്ടി ചിത്രങ്ങൾ വൈറൽ !

ബോളിവുഡിലെ സൂപ്പർസ്റ്റാർ ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. 25ാം പിറന്നാൾ ആഘോഷത്തിന്റ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.പൂളിലായിരുന്നു പാർട്ടി എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.മകളുടെ ബർത്ത് ഡേ പാർട്ടിയ്ക്ക് നടൻ ആമിർ ഖാനും മുൻ ഭാര്യ റീന ദത്തയും പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം ചേർന്നു.ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന പാർട്ടിയുടെ…

സൗജന്യമായി സർക്കാർ സേവനം ഇവിടെ ലഭ്യമാണ് !

സർക്കാർ സേവനങ്ങൾ സൗജന്യമായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ആധാർ കാർഡിലെ തെറ്റുകൾ തിരുത്താം, റേഷൻ കാർഡ് പുതുക്കാം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്യാം, കുടിവെള്ള കണക്ഷൻ എടുക്കാം, അങ്ങനെ നമുക്ക് ആവശ്യമുള്ള സർക്കാർ സേവനങ്ങൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ അവസരം ഒരുക്കിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15ന്…

മാച്ചിംഗ് ടാറ്റു ചെയ്ത് അന്നയും അനുജത്തിയും!

കുമ്പളങ്ങിയിലെ ബേബി മോളും ഹെലൻ സിനിമയിൽ ഹെലനായും മലയാളികളുടെ പ്രിയങ്കരിയായ നടി അന്നബെന്നും അനുജത്തിയും ചേർന്ന് മാച്ചിംഗ് ടാറ്റു ചെയ്ത വീഡിയോ ഇപ്പോൾ തരംഗമാവുന്നു. സെവൻ എന്ന് ഇംഗ്ലീഷിലാണ് ഇരുവരും കൈയിൽ പച്ചകുത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അന്നയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.അനിയത്തി കൈയ്ക്ക് മുൻവശവും അന്ന ബെൻ കൈയുടെ ബാക്കിലായുമാണ് സെവൻ എന്ന് എഴുതിയിരിക്കുന്നത്. എറിക്…

നിറവയറിൽ തെന്നിന്ത്യയിലെ ഹോട്ട് ഗേൾ !

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട അഭിനേത്രി നമിതയുടെ നിറവയറിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച നമിത മലയാളികൾക്കും പ്രിയപ്പെട്ട അഭിനേത്രിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി കറുത്ത വസ്ത്രമണിഞ്ഞാണ് താൻ ഗർഭിണിയെന്ന് താരം തന്റെ ആരാധകരെ അറിയിച്ചു. ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ ലുക്കും പ്രേക്ഷകർ…

പുഴു എല്ലാവരും കാണണമെന്ന് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്ന പുഴു മെയ് 13ന് റിലീസിനെത്തും . ചിത്രത്തിന്റെ ട്രെയിലറും ടീസറും ചിത്രം കാണാനുള്ള ആകാംഷ വർധിപ്പിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള വേഷത്തിലാണ് എത്തുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രമായിരിക്കും ഇതെന്ന് പ്രേക്ഷകരും പറയുന്നു. ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ചിത്രം…

പ്രതീക്ഷിക്കാതെ ഉമ്മ ചോദിച്ചു; ദുരനുഭവം വെളിപ്പെടുത്തി ജസീല പണ്‍വീര്‍

അന്യഭാഷയിൽ നിന്ന് വരുന്ന അഭിനേതാക്കൾക്ക് ഇവിടെ മലയാളത്തിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ കന്നഡ മിനിസ്‌ക്രീനിൽ നിന്ന് മലയാളത്തിന്റെ മിനിസ്‌ക്രീനുകളിൽ പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പണ്‍വീര്‍.മലയാള സീരിയലുകൾക്ക് പുറമെ സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലൂടെ ജസീല എത്തിയതോടെയാണ് ജസീല കൂടുതൽ ശ്രദ്ധേയമായത്. ഇപ്പോളിതാ നടി പ്രമുഖ ചാനൽ പരിപാടിക്കിടെ തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ്…

തിരിച്ചും മറിച്ചും ഇടാവുന്ന കുർത്ത: ജയസൂര്യയ്ക്ക് ഭാര്യയുടെ സമ്മാനം

അനുദിനം ഡിസൈനർ ബോട്ടിക്കുകളുടെ എണ്ണം കൂടി വരുകയാണ്. എങ്ങനെ വ്യത്യസ്തമായി ഓരോരുത്തരും തങ്ങളുടെ പ്രോഡക്ട് വിപണിയിൽ എത്തിക്കുന്നുവെന്നതിലാണ് കാര്യം. നടൻ ജയസൂര്യയുടെ മിക്ക വസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നത് ഭാര്യ സരിത ജയസൂര്യ തന്നെയാണ്. എപ്പോഴും ജയസൂര്യയെ കൂടുതൽ മനോഹരമാക്കുന്നതും സരിതയുടെ ഡിസൈനുകളാണ്. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയായ സംരഭകയാണ് സരിത ജയസൂര്യ. കോവിഡും ലോക് ഡൗണും…

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ്…

ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ

ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ. ന്യൂ ഫ്രണ്ട്സ് കോളനിയിലാണ് സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ ഒഴിപ്പിക്കൽ നടക്കുന്നത്. ഇതിനായി കനത്ത പൊലീസ് കാവലിലാണ് ബുൾഡോസറുകൾ എത്തിച്ചത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായതോടെയാണ് കോർപറേഷൻ നടപടിയുമായി മുന്നോട്ട് പോകുന്നത്. എൻ എഫ് സി ബോധിധരം ക്ഷേത്രപരിസരത്തുള്ള കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുക. ഷഹീൻ ബാഗിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ കോർപ്പഷേൻ ആലോചിച്ച്…

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ട്രെയിലർ പുറത്ത്

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്ന ‘മേജറി’ന്റെ ട്രെയിലർ പുറത്ത്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തടുങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിൽ ചിത്രത്തിൽ എത്തുന്നത്.സാഷി കിരൺ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം…

ബേബി ബർത്തുമായി റെയിൽവേ !

ട്രെയിനിൽ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് മിക്കപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കാരണം തന്റെ കുഞ്ഞിനെ സേഫ് ആയി കിടത്താൻ സാധിക്കുന്നില്ലെന്നാണ് ഇതിനുള്ള കാരണം. വലിയ യാത്രകളിൽ ഇത് വലിയൊരു ബുദ്ധിമുട്ടായി മാതാപിതാക്കൾക്ക് തോന്നാറുണ്ട്. എന്നാൽ ഇപ്പോളിതാ കുഞ്ഞുങ്ങൾക്കായി ബേബി ബർത്ത് സൗകര്യം മുന്നോട്ട് വച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മദേഴ്‌സ് ഡേയുടെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ്…

‘ദ കാശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ‘ദ കാശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം. ഇത് മത സൗഹാർദം തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിട്ടി (ഐ.എം.ഡി.എ) വിലക്കേര്‍പ്പെടുത്തിയത്.സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത…

ഉള്ളിൽ അയ്യർ, പുറത്ത് മോഷണം

മമ്മൂട്ടിയുടെ സി ബി ഐ പരമ്പരയുടെ അഞ്ചാം ഭാഗം തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. ഇപ്പോളിതാ സി ബി ഐ 5 പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന തിയേറ്ററിൽ മോഷണം നടന്നു. കോഴിക്കോട് മാവൂർ റോഡിലെ കൈരളി- ശ്രീ തിയേറ്റർ കോംപ്ലക്സിൽ നിന്ന് 2.8 ലക്ഷം രൂപയാണ് മോഷണം പോയത്. ഈ വാർത്ത പുറത്തുവന്നതോടെ തിയേറ്ററിൽ സിബിഐ ഓടിക്കൊണ്ടിരിക്കുമ്പോൾ…

ഇത് ചരിത്രത്തിലേക്ക്…കെജിഎഫ് 1200 കോടിയിലേക്ക്

യഷ് നായകനായ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ കളക്ഷൻ ബോക്സ് ഓഫീസ് തരംഗമായി മാറുകയാണ്. ഇപ്പോളിതാ 1200 കോടി രൂപയിലേക്ക് കടക്കാൻ പോകുകയാണ്.26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ഇത് ചരിത്രത്തിലേക്കുള്ള വഴിയാണ്.ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ…

‘മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ ദിലീപ് കാവ്യയ്‌ക്കൊപ്പമാണ് ജീവിച്ചത്’

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മഞ്ജുവിന്റെയും ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തിലേക്ക് നുഴഞ്ഞു കയറുകയാണ്. ഇപ്പോളിതാ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ മഞ്ജുവിനോ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. വിവാഹത്തോടെ ദിലീപിന്റെയും കാവ്യയുടേയും ഇമേജിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്…

മുഖം കാണാൻ കൊള്ളില്ല; അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദുൽഖറിന്റെ നായിക

ഡയമണ്ട്നക്ലൈസിലെ കട്ടുറുമ്പ് പോലെയുള്ള നഴ്‌സിനെ മലയാളികൾ മറക്കില്ല.നഴ്‌സായി എത്തിയ ഗൗതമി നായരെയും ആരും മറക്കാൻ വഴിയില്ല.ദുൽഖറിന്റെ നായികയായി എത്തിയ ഗൗതമി ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ആദ്യ സിനിമയിലെ സംവിധായകൻ ശ്രീനാഥിനെ തന്നെയാണ് ഗൗതമി വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന ഗൗതമി ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം…

ആശുപത്രിയിൽ താത്ക്കാലിക നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നിഷ്യൻ (മൂന്ന് ഒഴിവ്), സ്റ്റാഫ് നേഴ്‌സ് (മൂന്ന് ഒഴിവ്), ഹോസ്പിറ്റൽ അറ്റൻഡന്റ് (രണ്ട് ഒഴിവ്), നേഴ്‌സിംഗ് അസിസ്റ്റന്റ് (ഒരു ഒഴിവ്) തസ്തികകളിൽ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകൾ സഹിതം അന്നേ…

‘ട്വൽത്ത്‍ മാനി’ലെ ഷൈനി; അനുശ്രീയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു ജോസഫ് ഒരുക്കുന്ന ട്വൽത്ത് മാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. അനുശ്രീയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഷൈനി’ എന്ന ഒരു കഥാപാത്രമായിട്ടാണ് അനുശ്രീ ‘ട്വൽത്ത് മാനി’ൽ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. ‘ട്വൽത്ത്‍ മാൻ’ എന്ന ചിത്രം ഡിസ്‍നി പ്ലസ്…

വമ്പൻ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്

വമ്പൻ മാറ്റത്തിനൊരുങ്ങി ജനപ്രിയ ആപ്പായ വാട്സാപ്പ്. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം ഇനി മുതൽ അഡ്മിനു നൽകുന്നതടക്കമുള്ള മാറ്റങ്ങളാണ്…