Flash News
Archive

Day: May 14, 2022

കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഇല്ലാതായി: പൂർണിമ ഇന്ദ്രജിത്ത്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പത്താം വളവ് തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം കണ്ടവർ എല്ലാം പറയുന്നത് ഇത് ഇമോഷണലി സ്പർശിച്ചുവെന്ന്. ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോളിതാ ചിത്രം കണ്ടു താൻ ഒരുപാട് കരഞ്ഞുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ‘കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍…

നിങ്ങൾ ഒരു ടോക്സിക് പാരന്റാണോ ?

പാരന്റിംഗ് ഒരു കുട്ടിക്കളിയാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊരു ദമ്പതികളും മാനസികമായി തയ്യാറെടുത്ത് മാത്രം കുട്ടികളെ കുറിച്ച് ചിന്തിക്കുക.പണ്ട് മുതൽ നമ്മൾ കുട്ടികളെ ഉപദ്രവിക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. എന്നാൽ ടോക്സിക് പാരന്റിംഗ് എന്ന വാക്ക് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ഇത്തരത്തിൽ കുട്ടികളിലെ സർഗാത്മക കഴിവുകളെ പോലും നശിപ്പിക്കാൻ കഴിയുന്നത്ര ശക്തിയുണ്ട് ടോക്സിക് പാരന്റിംഗിന്….

കണ്ണടച്ച് തുറക്കും മുൻപേ മാസം ഒന്ന് തികഞ്ഞു: ആലിയ പറയുന്നു…

കഴിഞ്ഞ മാസം 14 ലാണ് ബോളിവുഡ് താര ജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്.ഇപ്പോളിതാ വിവാഹം കഴിഞ്ഞ് ഒരു മാസം ആകുന്ന ചടങ്ങ് ആഘോഷമാക്കി ആലിയായും രൺബീറും. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രവും ആലിയ പങ്കുവച്ചു. രുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ആലിയ രൺബീറിനെ ചേർത്തു പിടിക്കുന്നു. ആലിയ ചുവന്ന സ്യൂട്ടിൽ മനോഹാരിയായി കാണപ്പെടുന്നു….

‘കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട’: നിഖില വിമൽ

  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഖില വിമൽ. നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ജോ ആന്‍ഡ് ജോ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. ഇപ്പോളിതാ ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തരംഗമാവുന്നത്.ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും…

വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു. ഇത് ഐപിഎല്ലിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് 36കാരനായ റായിഡു ട്വീറ്റ് ചെയ്തു. “ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 13 വർഷം രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും നല്ല നിമിഷങ്ങൾ ചിലവിടാനും സാധിച്ചു. മനോഹരമായ യാത്രയ്ക്ക് മുംബൈ ഇന്ത്യൻസിനും സിഎസ്കെയ്ക്കും ആത്മാർത്ഥമായി…

20 മിനിറ്റ് നടന്നാൽ അകാലമരണത്തില്‍ നിന്ന് രക്ഷനേടാം…

    വ്യായാമം ചെയ്യാൻ മടിച്ചിട്ട് അകാലമരണം സംഭവിക്കുന്ന ഒരുപാട്പേരുണ്ട് നമുക്കിടയിൽ. ഇതിന് വേണ്ടി നമ്മൾ ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം.ദിവസേന 20 മിനിറ്റ് നടന്നു നോക്കിയാലോ?20 മിനിറ്റ് നടന്നാൽ അകാല മരണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് പുതിയ പഠനങ്ങളിൽ പറയുന്നു. ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30%…

പാർട്ടി നേതാവിനെ കൊന്ന് വെട്ടിനുറുക്കി

ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി.ചെന്നൈയിലാണ് ദാരുണസംഭവം നടന്നത്. തിരുവട്ടിയൂർ മണലി സ്വദേശി ചക്രപാണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ വാർഡ് ഭാരവാഹിയായ ചക്രപാണിയെ ഈ മാസം പത്ത് മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ…

തീപിടുത്തത്തിന് കാരണം എ.സി പൊട്ടിത്തെറിച്ചത്..?

ഡല്‍ഹി തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം. ഡല്‍ഹി ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്‍ഡിആര്‍എഫ് ഇന്നു നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയില്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അതുല്‍ ഗാര്‍ഗ് സൂചിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. മരിച്ചവരില്‍…

സൊമാറ്റോ ഡെലിവറി ജീവനക്കാരുടെ മക്കൾക്കായി 700 കോടി

നമുക്ക് ഇഷ്ടമുള്ള ഭക്ഷണം നമ്മുടെ വിരൽത്തുമ്പിൽ എത്തിക്കുന്നവരാണ് സൊമാറ്റോ.ഇപ്പോളിതാ നമുക്ക് ഫുഡ് എത്തിക്കുന്ന ജീവനക്കാർക്കായി ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ധനസഹായം പ്രഖ്യാപിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 90 മില്യണ്‍ ഡോളര്‍ അതായത്, ഏകദേശം 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. പ്രതിവര്‍ഷം 50,000 രൂപ…

പെൺകുട്ടിയെ മുസലിയാർ അപമാനിച്ചിട്ടില്ലെന്ന് സമസ്ത

പത്താംക്ലാസുകാരിയെ സ്റ്റേജിൽ വിളിച്ച് അപമാനിച്ച സംഭവത്തിൽ എം ടി അബ്ദുള്ള മുസലിയാരെ ന്യായീകരിച്ച് സമസ്ത. പെൺകുട്ടിയെ മുസലിയാർ അപമാനിച്ചിട്ടില്ല. സംഭവത്തിൽ പെൺകുട്ടിക്കോ ബന്ധുക്കൾക്കോ പരാതിയില്ല. പെൺകുട്ടിക്ക് സ്റ്റേജിൽ കയറാൻ മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് ഇങ്ങയുള്ളവരെ സ്റ്റേജിലേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞത്. സംഭവത്തിൽ ബാലവകാശ കമ്മീഷന്റെ കേസ് സ്വാഭാവികം. കേസിനെ നിയമപരമായി നേരിടുമെന്നും ജിഫ്രി മുത്തുക്കോയ…

ഡൽഹി തീപിടുത്തം; കാണാതായവരുടെ എണ്ണം 30 ആയി

ഡൽഹിയിലെ മുണ്ട്കയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ്, കെട്ടിട ഉടമകളായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. 6 മണിക്കൂർ കൊണ്ടാണ് തീ പൂർണമായി അണയ്ക്കാനായത്. കൂടുതൽ മൃതദേഹം ഉണ്ടോ എന്ന് കണ്ടെത്താൻ നടത്തി വന്ന പരിശോധന അവസാനിപ്പിച്ചതായി ഫയർഫോഴ്സ് വിഭാഗം അറിയിച്ചു….

സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണം:മോഹൻ

സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് തമിഴ് നടൻ മോഹൻ.മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി മോഹൻ രംഗത്ത് വന്നിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻ വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നു. സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്‌പെയിനിന്റെ തീരുമാനം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് മോഹന്റേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരുടേയും അഭ്യർത്ഥന. ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍…

ഷഹാനയുടെ മരണം കൊലപാതകമെന്ന് സഹോദരൻ

കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണം കൊലപാതകം തന്നെയാണെന്ന് സഹോദരൻ ബിലാൽ. നല്ല ഉയരമുള്ള ഷഹാന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമെന്ന് ബിലാൽ പറഞ്ഞു. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. മരണത്തിൽ സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്ന് സഹോദരൻ പറഞ്ഞു. അതേസമയം ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് ലഹരിക്കടിമയെന്ന് പൊലീസ്. സജാദിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫുഡ് ഡെലിവറിയുടെ…

അവന്‍ എന്നെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പോയി: ടോക്സിക് കാമുകനെ കുറിച്ച് അഞ്ജലി അമീർ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ജെന്റർ അഭിനേത്രിയാണ് അഞ്ജലി അമീര്‍.മമ്മൂട്ടി ചിത്രം ‘പേരൻപി’ലെ അഭിനയ തികവ് അഞ്ജലി അമീറിനെ മികച്ച നായിക നിരയിലേക്ക് എത്തിച്ചു.ഇപ്പോളിതാ തന്റെ റിലേഷൻഷിപ്പിൽ അനുഭവിച്ച മോശം അനുഭവങ്ങൾ നടി തുറന്നു പറയുകയാണ്.പ്രണയിക്കുന്നതും പ്രണയിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. ‘അവനെ കല്യാണം കഴിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നില്ല. അയാളാണ് ആഗ്രഹം പറഞ്ഞ് പുറകേക്കൂടിയത്….

സ്വര്‍ണവില വീണ്ടും താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 160 രൂപ കൂടി കുറഞ്ഞ് 37,000 ആയി. ഗ്രാം വിലയില്‍ കുറവ് 10 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4625 രൂപ. ഈ മാസത്തെ ഏറ്റഴും താഴ്ന്ന നിരക്കാണിത്. പവന്‍ വില ഇന്നലെ 600 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില…

ഒന്ന് കെട്ടിപിടിച്ചാലോ? ആരോഗ്യഗുണങ്ങള്‍ ഏറെ…

നമുക്ക് മാനസികമായി സ്‌നേഹം തോന്നുന്ന ഒരാളെ മാത്രമേ നമുക്ക് ആലിംഗനം ചെയ്യാൻ കഴിയുകയുള്ളു. അതിന് പലതരത്തിലുള്ള അർത്ഥങ്ങളുമുണ്ട്.പല വിഷാദങ്ങളിൽ നിന്ന് രക്ഷനേടാൻ നമുക്ക് ഒരു ആലിംഗനം മതി. ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. ഹൃദയമിടിപ്പു കൂടും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും.രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും. നിങ്ങളുടെ മനസിന്റെ ഭയമകറ്റാന്‍, മനസിന്…

ലോകത്തിലെ പിശുക്കിയായ കോടീശ്വരി ഇതാണ് !

പലതരത്തിലുള്ള കോടിശ്വരികളെ നമ്മൾ കണ്ടിട്ടുണ്ട്. ആർഭാടങ്ങളുടെ നടുവിൽ കഴിയുന്ന കോടിശ്വരിമാരെ കണ്ടിട്ടുണ്ടെങ്കിലും പിശുക്കിയായ കോടീശ്വരിയെ നമ്മൾ കണ്ടിട്ടില്ല. ഇപ്പോളിതാ അമേരിക്കയിലെ അറുപിശുക്കിയായ എയ്മീ എലിസബത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു.അമ്പതു വയസുകാരിയായ എയ്മീ എലിസബത്തിന് പണം ചിലവഴിക്കാൻ മടിയാണെന്ന് എയ്മീ തന്നെ പറയുന്നു. അമേരിക്കയിലെ ലാസ്വേഗാസിലാണ് ഇവർ താമസിക്കുന്നത്. ഭക്ഷണത്തിന് പോലും ചിലവ് ചുരുക്കിയാണ്…

നിക്കി ഗല്‍റാണി- ആദി വിവാഹം 18 ന്

തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയുടെയും നടൻ ആദിയുടെയും വിവാഹം ഈ മാസം 18ന്.തെന്നിന്ത്യൻ ആരാധകർ കാത്തിരുന്ന വിവാഹത്തിൽ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം.വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം…

തുറമുഖം റിലീസ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂണ്‍ മൂന്നിന് ചിത്രം റിലീസിനെത്തുന്നു. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1962 വരെ കൊച്ചിയില്‍…

ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ; അപേക്ഷ ക്ഷണിച്ചു

തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്‌സൈറ്റിൽ…

ഭാവന ഇനി ഇരട്ടവേഷത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.മലയാളത്തിന് പുറമെ അനുഭാഷ ചിത്രങ്ങളിലും തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കും തിരിച്ചു വരാൻ ഒരുങ്ങുന്ന നടി. ഇപ്പോളിതാ നടിയുടെ ഏറ്റവും പുതിയ കന്നട ചിത്രത്തിൽ ഇരട്ടവേഷത്തിലെത്തുന്നു. ജിഎന്‍ രുദ്രേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഒരേ പോലുള്ള ഇരട്ട സഹോദരിമാരെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ…

‘വെറും പഴംതുണി..’ !’ഭീഷ്മപർവ്വ’ത്തെ കുറിച്ച് ഭദ്രൻ

പ്രേക്ഷക പ്രശംസനേടി ബോക്സോഫീസിൽ മികച്ച നേട്ടം കൊയ്ത മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. ഇപ്പോഴിതാ സംവിധായകൻ ഭദ്രൻ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസമാണ് ഭീഷ്മപർവ്വം കണ്ടതെന്നും ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണെന്നും ഭദ്രൻ കുറിച്ചു. ഭദ്രന്റെ വാക്കുകൾ ഭീഷമ പർവ്വം….

നമിതയുമായുള്ള പ്രണയം! ധ്യാൻ ശ്രീനിവാസൻ പറയുന്നു

മലയാളത്തിലെ യുവനടന്മാരില്‍ കഴിവ് കൊണ്ട് ചർച്ചയായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാൻ ശ്രീനിവാസന് ആരാധകപ്രശംസ നേടിക്കൊടുക്കുന്നത്. സിനിമകളേക്കാൾ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്കാണ് ആരാധകർ ഏറെയുള്ളത്. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം ഹിറ്റാണ്. നടി നമിതയോട് പ്രണയം തോന്നിയതും ധ്യാൻ തുറന്നു പറയുന്നുണ്ട്. നടി നവ്യ നായരല്ലാതെ മറ്റൊരു…