Flash News

എ വിജയരാഘവൻ പുന്നെല്ല് കണ്ട കോഴി; കെ മുരളീധരൻ

സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി. വിജയരാഘവൻ വളിപ്പടിക്കുകയാണെന്നും പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളർത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *