Flash News

ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി മന്ത്രി വി അബ്ദുറഹിമാൻ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ. ശ്രീജേഷിന്റെ പ്രകടനം മികച്ചതായിരുന്നു. ആ പ്രകടനം സന്തോഷം തരുന്നതായിരുന്നു. വൻമതിൽ തീർത്ത് ഇന്ത്യയെ കാത്തത് ശ്രീജേഷിന്റെ പ്രകടനം കൂടിയാണ്. സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും അഭിമാനമാണ് ശ്രീജേഷെന്നും ഇന്ത്യൻ ടീം ഒത്തിണങ്ങി കളിച്ചുവെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *