അബുദാബിയിലെ അവധി പ്രഖ്യാപിച്ചു
അബുദാബിയിലുടനീളമുള്ള സ്വകാര്യ, ചാർട്ടർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്കൂളുകൾ മെയ് 2 മുതൽ 6 വരെ അടച്ചിടും, പിന്നീട് ശനി, ഞായർ അവധി കൂടി കഴിഞ്ഞ് മെയ് 9 തിങ്കളാഴ്ച മുതലാണ് ക്ലാസുകൾ പുനരാരംഭിക്കുക.
പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala