വാഹനാപകടങ്ങള്‍ സ്മാര്‍ട്ട് ആപ് വഴി റിപ്പോര്‍ട്ട് ചെയ്യാം

വാഹനാപകടങ്ങള്‍ സ്മാര്‍ട്ട് ആപ് വഴി റിപ്പോര്‍ട്ട് ചെയ്യാം

രാജ്യത്ത് വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷനുമായി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതിന് ഇന്ത്യയില്‍ അഫയേഴ്‌സ് ആന്റ് ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്ത ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ്. കൂടാതെ അപകടം സംഭവിച്ച വാഹനത്തിന്റെ നമ്പര്‍ നല്‍കുകയും ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ അപകടത്തെ പറ്റിയുള്ള വിവരങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *