Flash News

കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും; ദത്ത് നൽകിയതിൽ ഉൾപ്പടെ വ്യക്തത വേണമെന്ന് അനുപമ

കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ കുഞ്ഞിനെ എത്രയും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരിയായ അനുപമ. ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും, സമരരീതി മാറും. കുഞ്ഞിനെ ദത്ത് നൽകിയതിൽ ഉൾപ്പടെ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരുമെന്നും അനുപമ വ്യക്തമാക്കി.വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ..
https://bit.ly/3kJHKeF

 

Comments: 0

Your email address will not be published. Required fields are marked with *