ഐശ്വര്യ ഡോങ്റെ വിവാഹിതയായി

തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി. മുംബൈ ജുഹുവിലെ ഇസ്കോൺ മണ്ഡപം ഹാളിൽ വച്ചായിരുന്നു വിവാഹം. കൊച്ചിയിലെ ഐടി പ്രഫഷനൽ കൂടിയായ മലയാളി അഭിഷേകാണ് വരൻ.

Comments: 0

Your email address will not be published. Required fields are marked with *