ആമസോണ്‍-ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് കേസ്; റിലയന്‍സ് ഗ്രൂപ്പിന് വന്‍ തിരിച്ചടി

ആമസോണ്‍-ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് കേസുമായി ബന്ധപ്പെട്ട് ആമസോണിന് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചു. ഫ്യൂച്ചര്‍ റീട്ടെയില്‍, റിലയന്‍സുമായുള്ള ആസ്തി വില്‍പന കരാറുമായി മുന്നോട്ട് പോകുന്നത് തങ്ങളുമായുള്ള കരാറിന്‍റെ ലംഘനമാണെന്നാണ് ആമസോണിന്‍റെ വാദം.

സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ (ഇഎ) അനുകൂല ഉത്തരവ് ആമസോണ്‍ നേടിയിരുന്നു. എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ ഉത്തരവ് ഇന്ത്യയില്‍ നടപ്പാക്കാമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ (ഇഎ) അനുകൂല ഉത്തരവ് ആമസോണ്‍ നേടിയിരുന്നുഅധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി എടുത്തിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *