Flash News

ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു

ദിൽസേ, ലഗാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു. വൃക്ക അണുബാധയെ തുടന്ന്​ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഹൃത്തും നടനുമായ യശ്​പാൽ ശർയാണ്​ അനുപം ശ്യാമിൻ്റെ മരണവാർത്ത പുറത്തുവിട്ടത്​. ഓസ്​കാർ ചിത്രം ‘സ്ലം​ ഡോഗ്​ മില്ല്യണയർ’, ബണ്ടിത്​ ക്യൂൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *